This service is a free English - Malayalam Dictionary with English & Malayalam meaning of more than 125000 words. You can find out equivalent Malayalam meaning, definitions, Synonyms & more of any English word by using this service. The malayalam meaning is displayed with transliterated output (Manglish) as well & that will help people who doesn't know to read Malayalam language. Please support this free service by just sharing with your friends. If you find any bugs in this program please report me at jenson555@gmail.com
The Usage is actually taken from the Verse(s) of English+Malayalam Holy Bible.Genesis 17:17Then abraham fell on his face and laughed, and said in his heart, "Shall a child be born to a man who is one hundred years old? And shall Sarah, who is ninety years old, bear a child?" അപ്പോൾ അബ്രാഹാം കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു. Genesis 22:6 So abraham took the wood of the burnt offering and laid it on Isaac his son; and he took the fire in his hand, and a knife, and the two of them went together. അബ്രാഹാം ഹോമയാഗത്തിന്നുള്ള വിറകു എടുത്തു തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലിൽ വെച്ചു; തീയും കത്തിയും താൻ എടുത്തു; ഇരുവരും ഒന്നിച്ചു നടന്നു. Genesis 28:13 And behold, the LORD stood above it and said: "I am the LORD God of abraham your father and the God of Isaac; the land on which you lie I will give to you and your descendants. അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. × |