Accompanied

Show Usage

English Meaning

  1. Simple past tense and past participle of accompany.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

accompany എന്ന പദത്തിന്റെ ഭൂതകാലവും നാമവിശേഷണ രൂപവും - Accompany Enna Padhaththinte Bhoothakaalavum Naamavisheshana Roopavum | Accompany Enna Padhathinte Bhoothakalavum Namavisheshana Roopavum ; ;കൂട്ടായിചെയ്‌ത പ്രവര്‍ത്തി - Koottaayicheytha Pravar‍ththi | Koottayicheytha Pravar‍thi ;ഒരുമിച്ചിരുന്ന്‌ - Orumichirunnu ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Samuel 25:15

But the men were very good to us, and we were not hurt, nor did we miss anything as long as we accompanied them, when we were in the fields.


എന്നാൽ ആ പുരുഷന്മാർ ഞങ്ങൾക്കു ഏറ്റവും ഉപകാരമുള്ളവരായിരുന്നു; ഞങ്ങൾ വയലിൽ അവരുമായി സഹവാസം ചെയ്തിരുന്ന കാലത്തൊരിക്കലും അവർ ഞങ്ങളെ ഉപദ്രവിച്ചില്ല; ഞങ്ങൾക്കു ഒന്നും കാണാതെ പോയതുമില്ല.


2 Chronicles 30:21

So the children of Israel who were present at Jerusalem kept the Feast of Unleavened Bread seven days with great gladness; and the Levites and the priests praised the LORD day by day, singing to the LORD, accompanied by loud instruments.


അങ്ങനെ യെരൂശലേമിൽ വന്നുകൂടിയിരുന്ന യിസ്രായേൽമക്കൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം മഹാസന്തോഷത്തോടെ ആചരിച്ചു; ലേവ്യരും പുരോഹിതന്മാരും ഉച്ചനാദമുള്ള വാദ്യങ്ങളാൽ യഹോവേക്കു പാടി ദിവസംപ്രതിയും യഹോവയെ സ്തുതിച്ചു.


Jeremiah 17:25

then shall enter the gates of this city kings and princes sitting on the throne of David, riding in chariots and on horses, they and their princes, accompanied by the men of Judah and the inhabitants of Jerusalem; and this city shall remain forever.


ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും രാജകുമാരന്മാരും അവരുടെ പ്രഭുക്കന്മാരായ യെഹൂദാപുരുഷന്മാരും യെരൂശലേം നിവാസികളും ഈ നഗരത്തിന്റെ വാതിലുകളിൽകൂടി കടക്കയും ഈ നഗരം എന്നേക്കും നിൽക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.


×

Found Wrong Meaning for Accompanied?

Name :

Email :

Details :×