Chewing

Show Usage

English Meaning

  1. Present participle of chew.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ചവയ്‌ക്കുക - Chavaykkuka ;ഒരു വായ്‌ നിറയെയുള്ള പുകയില - Oru Vaayu Nirayeyulla Pukayila | Oru Vayu Nirayeyulla Pukayila ;കൊക്കിലൊതുങ്ങാത്തത്‌ കൊത്താൻശ്രമിക്കുക - Kokkilothungaaththathu Koththaanshramikkuka | Kokkilothungathathu Kothanshramikkuka ; ;ചവക്കുന്ന വസ്‌തുക്കൾ - Chavakkunna Vasthukkal ;ചവക്കപ്പെട്ട - Chavakkappetta ;

ചവച്ച - Chavacha ;കഴിവിനപ്പുറം ചെയ്യാൻശ്രമിക്കുക - Kazhivinappuram Cheyyaanshramikkuka | Kazhivinappuram Cheyyanshramikkuka ;വെറ്റിലമുറുക്ക്‌ - Vettilamurukku ;ഓർമ്മകൾ അയവിറക്കുക - Ormmakal Ayavirakkuka ;ചവയ്‌ക്കല്‍ - Chavaykkal‍ ;ചർവ്വണം ചെയ്യുക - Charvvanam Cheyyuka ;അയവിറക്കുക - Ayavirakkuka ;അയവെട്ടുക - Ayavettuka ;ചവച്ചരയ്‌ക്കുക - Chavacharaykkuka ;ചവച്ചത്‌ - Chavachathu ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Joel 2:25

"So I will restore to you the years that the swarming locust has eaten, The crawling locust, The consuming locust, And the chewing locust, My great army which I sent among you.


ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു വേണ്ടി ഞാൻ നിങ്ങൾക്കു പകരം നലകും.


Joel 1:4

What the chewing locust left, the swarming locust has eaten; What the swarming locust left, the crawling locust has eaten; And what the crawling locust left, the consuming locust has eaten.


തുള്ളൻ ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു.


Leviticus 11:3

Among the animals, whatever divides the hoof, having cloven hooves and chewing the cud--that you may eat.


മൃഗങ്ങളിൽ കുളമ്പു പിളർന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങൾക്കു തിന്നാം.


×

Found Wrong Meaning for Chewing?

Name :

Email :

Details :



×