Covet

Show Usage

Pronunciation of Covet  

   

English Meaning

To wish for with eagerness; to desire possession of; -- used in a good sense.

  1. To feel blameworthy desire for (that which is another's). See Synonyms at envy.
  2. To wish for longingly. See Synonyms at desire.
  3. To feel immoderate desire for that which is another's.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ദുരാശപ്പെടുക - Dhuraashappeduka | Dhurashappeduka
× ആഗ്രഹിക്കുക - Aagrahikkuka | agrahikkuka
× അന്യന്റെ വസ്തുവിലുള്ള ആഗ്രഹം - Anyante Vasthuvilulla Aagraham | Anyante Vasthuvilulla agraham
× ആശിക്കുക - Aashikkuka | ashikkuka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Deuteronomy 5:21

"You shall not covet your neighbor's wife; and you shall not desire your neighbor's house, his field, his male servant, his female servant, his ox, his donkey, or anything that is your neighbor's.'


കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭവനത്തെയും നിലത്തെയും അവന്റെ വേലക്കാരനെയും വേലക്കാരത്തിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരന്നുള്ള യാതൊന്നിനെയും മോഹിക്കരുതു.


James 4:2

You lust and do not have. You murder and covet and cannot obtain. You fight and war. Yet you do not have because you do not ask.


നിങ്ങൾ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങൾ കലഹിക്കയും ശണ് യിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല.


Micah 2:2

They covet fields and take them by violence, Also houses, and seize them. So they oppress a man and his house, A man and his inheritance.


അവർ വയലുകളെ മോഹിച്ചു പിടിച്ചുപറിക്കുന്നു; അവർ വീടുകളെ മോഹിച്ചു കൈക്കലാക്കുന്നു; അങ്ങനെ അവർ പുരുഷനെയും അവന്റെ ഭവനത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും പീഡിപ്പിക്കുന്നു.


×

Found Wrong Meaning for Covet?

Name :

Email :

Details :



×