Heman

Show Usage

English Meaning

  1. Common misspelling of he-man.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Chronicles 16:41

and with them heman and Jeduthun and the rest who were chosen, who were designated by name, to give thanks to the LORD, because His mercy endures forever;


ഹോമയാഗം കഴിപ്പാനും അവരോടുകൂടെ ഹേമാൻ , യെദൂഥൂൻ മുതലായി പേർവിവരം പറഞ്ഞിരിക്കുന്ന ശ്രേഷ് ന്മാരെയും അവന്റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവേക്കു സ്തോത്രം ചെയ്‍വാനും നിയമിച്ചു.


1 Chronicles 25:5

All these were the sons of heman the king's seer in the words of God, to exalt his horn. For God gave heman fourteen sons and three daughters.


ഇവർ എല്ലാവരും ദൈവത്തിന്റെ വചനങ്ങളിൽ രാജാവിന്റെ ദർശകനായ ഹേമാന്റെ പുത്രന്മാർ. അവന്റെ കൊമ്പുയർത്തേണ്ടതിന്നു ദൈവം ഹേമാന്നു പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും കൊടുത്തിരുന്നു.


2 Chronicles 5:12

and the Levites who were the singers, all those of Asaph and heman and Jeduthun, with their sons and their brethren, stood at the east end of the altar, clothed in white linen, having cymbals, stringed instruments and harps, and with them one hundred and twenty priests sounding with trumpets--


ആസാഫ്, ഹേമാൻ , യെദൂഥൂൻ എന്നിവരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായി സംഗീതക്കാരായ ലേവ്യരെല്ലാവരും ചണവസ്ത്രം ധരിച്ചു കൈത്താളങ്ങളും വീണകളും കിന്നരങ്ങളും പിടിച്ചു യാഗപീ ത്തിന്നു കിഴക്കു കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപതു പുരോഹിതന്മാരോടുകൂടെ നിന്നു--


×

Found Wrong Meaning for Heman?

Name :

Email :

Details :×