Hinder

Show Usage
   

English Meaning

Of or belonging to that part or end which is in the rear, or which follows; as, the hinder part of a wagon; the hinder parts of a horse.

  1. To be or get in the way of.
  2. To obstruct or delay the progress of.
  3. To interfere with action or progress.
  4. Variant of hind1.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× വിഘ്‌നപ്പെടുത്തുക - Vighnappeduththuka | Vighnappeduthuka
× തടയിടുക - Thadayiduka
× തടയുക - Thadayuka
× തടസ്സപ്പെടുത്തുക - തടസ്സപ്പെടുത്തുക
× ഭംഗം വരുത്തുക - Bhamgam Varuththuka | Bhamgam Varuthuka
× വിഘ്നപ്പെടുത്തുക - Vighnappeduththuka | Vighnappeduthuka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Corinthians 9:12

If others are partakers of this right over you, are we not even more? Nevertheless we have not used this right, but endure all things lest we hinder the gospel of Christ.


മറ്റുള്ളവർക്കും നിങ്ങളുടെ മേൽ ഈ അധികാരം ഉണ്ടെങ്കിൽ ഞങ്ങൾക്കു എത്ര അധികം? എങ്കിലും ഞങ്ങൾ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യാതൊരു വിഘ്നവും വരുത്താതിരിപ്പാൻ സകലവും പൊറുക്കുന്നു.


Job 11:10

"If He passes by, imprisons, and gathers to judgment, Then who can hinder Him?


അവൻ കടന്നുവന്നു ബന്ധിക്കയും വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവനെ തടുക്കുന്നതു ആർ?


Genesis 24:56

And he said to them, "Do not hinder me, since the LORD has prospered my way; send me away so that I may go to my master."


അവൻ അവരോടു: എന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.


×

Found Wrong Meaning for Hinder?

Name :

Email :

Details :×