Intoxicating

Show Usage

Pronunciation of Intoxicating  

English Meaning

Producing intoxication; fitted to intoxicate; as, intoxicating liquors.

  1. Able to intoxicate; an intoxicant.
  2. Very exciting and stimulating, especially as if by alcohol or some stimulant.
  3. Present participle of intoxicate.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ക്ഷീബത - Ksheebatha ;മദ്യത്തിന്റെ ഉത്‌പാദനവും വിൽപ്പനയും - Madhyaththinte Uthpaadhanavum Vilppanayum | Madhyathinte Uthpadhanavum Vilppanayum ;ഉന്മത്തനാക്കുക - Unmaththanaakkuka | Unmathanakkuka ;ഉദ്ധീപിപ്പിക്കുക - Uddheepippikkuka | Udheepippikkuka ;മാദക - Maadhaka | Madhaka ;ലഹരി പദാർത്ഥങ്ങൾ - Lahari Padhaarththangal | Lahari Padharthangal ;

ലഹരിപിടിപ്പിക്കുന്ന - Laharipidippikkunna ;ലഹരിപിടിച്ചത്‌ - Laharipidichathu ;മത്ത്‌ - Maththu | Mathu ;ഉൻമത്തനാക്കുക - Unmaththanaakkuka | Unmathanakkuka ;മുഴുകിയ - Muzhukiya ;ലഹരിയുളവാക്കുന്ന മദ്യങ്ങൾ - Lahariyulavaakkunna Madhyangal | Lahariyulavakkunna Madhyangal ;മദന - Madhana ;ലഹരി - Lahari ;ഉത്തേജകമായ - Uththejakamaaya | Uthejakamaya ;ലഹരിപിടിച്ച - Laharipidicha ;ലഹരിദായകമായ - Laharidhaayakamaaya | Laharidhayakamaya ;ലഹരിവരുത്തുന്ന - Laharivaruththunna | Laharivaruthunna ;ലഹരിപിടിക്കുക - Laharipidikkuka ;ലഹരിപിടിച്ചിട്ടില്ലാത്ത - Laharipidichittillaaththa | Laharipidichittillatha ;ഉന്മത്തമായ - Unmaththamaaya | Unmathamaya ;വെറിപിടിക്കുക - Veripidikkuka ;ഉന്മത്തത - Unmaththatha | Unmathatha ;ലഹരിപാനീയം - Laharipaaneeyam | Laharipaneeyam ;മദിര - Madhira ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Isaiah 28:7

But they also have erred through wine, And through intoxicating drink are out of the way; The priest and the prophet have erred through intoxicating drink, They are swallowed up by wine, They are out of the way through intoxicating drink; They err in vision, they stumble in judgment.


എന്നാൽ ഇവരും വീഞ്ഞു കുടിച്ചു ചാഞ്ചാടുകയും മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; പുരോഹിതനും പ്രവാചകനും മദ്യപാനം ചെയ്തു ചാഞ്ചാടുകയും വീഞ്ഞുകുടിച്ചു മത്തരാകയും മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; അവർ ദർശനത്തിൽ പിഴെച്ചു ന്യായവിധിയിൽ തെറ്റിപ്പോകുന്നു.


Leviticus 10:9

"Do not drink wine or intoxicating drink, you, nor your sons with you, when you go into the tabernacle of meeting, lest you die. It shall be a statute forever throughout your generations,


നീയും നിന്റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിൽ കടക്കുമ്പോൾ വീഞ്ഞും മദ്യവും കുടിക്കരുതു. ഇതു നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.


Isaiah 5:22

Woe to men mighty at drinking wine, Woe to men valiant for mixing intoxicating drink,


വീഞ്ഞു കുടിപ്പാൻ വീരന്മാരും മദ്യം കലർത്തുവാൻ ശൂരന്മാരും ആയുള്ളവർക്കും


×

Found Wrong Meaning for Intoxicating?

Name :

Email :

Details :×