Lavers

Show Usage

English Meaning

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Chronicles 4:14

he also made carts and the lavers on the carts;


നാനൂറു മാതളപ്പഴം, പീ ങ്ങൾ, പീ ങ്ങളിന്മേൽ തൊട്ടികൾ


2 Kings 16:17

And King Ahaz cut off the panels of the carts, and removed the lavers from them; and he took down the Sea from the bronze oxen that were under it, and put it on a pavement of stones.


ആഹാസ്രാജാവു പീ ങ്ങളുടെ ചട്ടപ്പലക കണ്ടിച്ചു തൊട്ടിയെ അവയുടെ മേൽനിന്നു നീക്കി; താമ്രക്കടലിനെയും അതിന്റെ കീഴെ നിന്ന താമ്രക്കാളപ്പുറത്തുനിന്നു ഇറക്കി ഒരു കല്ത്തളത്തിന്മേൽ വെച്ചു.


1 Kings 7:40

Huram made the lavers and the shovels and the bowls. So Huram finished doing all the work that he was to do for King Solomon for the house of the LORD:


പിന്നെ ഹീരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയംവക ശലോമോൻ രാജാവിന്നു വേണ്ടി ചെയ്ത പണികളൊക്കെയും തീർത്തു.


×

Found Wrong Meaning for Lavers?

Name :

Email :

Details :×