Males

Show Usage
   

English Meaning

  1. Plural form of male.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× പിതൃതാവഴി - Pithruthaavazhi | Pithruthavazhi
×
× ആൺകുയിൽ - Aankuyil | ankuyil
× ആണുങ്ങളെക്കുറിച്ചുള്ള - Aanungalekkurichulla | anungalekkurichulla
× പിരിയാണി - Piriyaani | Piriyani
× പൗരുഷ്യമുള്ള - Paurushyamulla | Pourushyamulla
× ആണായ - Aanaaya | anaya
× പുരുഷൻ - Purushan
× പുരുഷജാതി - Purushajaathi | Purushajathi
× ആൺവർഗത്തെക്കുറിച്ചുള്ള - Aanvargaththekkurichulla | anvargathekkurichulla
× പുരുഷന്മാർ - Purushanmaar | Purushanmar
× പുരുഷന്മാര്‍ - Purushanmaar‍ | Purushanmar‍
× ആൺ - Aan | an

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Chronicles 23:3

Now the Levites were numbered from the age of thirty years and above; and the number of individual males was thirty-eight thousand.


ലേവ്യരിൽ മുപ്പതു വയസ്സുമുതൽ മേലോട്ടുള്ളവരെ എണ്ണി; ആളെണ്ണം പേരുപേരായി അവർ മുപ്പത്തെണ്ണായിരം ആയിരുന്നു.


Leviticus 6:29

All the males among the priests may eat it. It is most holy.


പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; അതു അതിവിശുദ്ധം.


Leviticus 6:18

All the males among the children of Aaron may eat it. It shall be a statute forever in your generations concerning the offerings made by fire to the LORD. Everyone who touches them must be holy."'


അഹരോന്റെ മക്കളിൽ ആണുങ്ങൾക്കു ഒക്കെയും അതു തിന്നാം; യഹോവയുടെ ദഹനയാഗങ്ങളിൽ അതു നിങ്ങൾക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു; അതിനെ തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കേണം.


×

Found Wrong Meaning for Males?

Name :

Email :

Details :×