Newness

Show Usage

Pronunciation of Newness  

English Meaning

The quality or state of being new; as, the newness of a system; the newness of a scene; newness of life.

  1. The property of being new; novelty

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നവത - Navatha ;നവീനത - Naveenatha ;പുതുക്കം - Puthukkam ;അഭിനവത്വം - Abhinavathvam ;നവ്യത - Navyatha ;പുതുമ - Puthuma ;

അപൂര്‍വ്വത - Apoor‍vvatha ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Romans 6:4

Therefore we were buried with Him through baptism into death, that just as Christ was raised from the dead by the glory of the Father, even so we also should walk in newness of life.


അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്നു സ്നാനത്താൽ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതു പോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.


Romans 7:6

But now we have been delivered from the law, having died to what we were held by, so that we should serve in the newness of the Spirit and not in the oldness of the letter.


ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിൽ തന്നേ സേവിക്കേണ്ടതിന്നു നാം ന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവരായിരിക്കുന്നു.


×

Found Wrong Meaning for Newness?

Name :

Email :

Details :



×