Prayers

Show Usage

English Meaning

  1. Plural form of prayer.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

;പ്രാര്‍ത്ഥന - Praar‍ththana | Prar‍thana ;prayer എന്ന പദത്തിന്റെ ബഹുവചനം. - Prayer Enna Padhaththinte Bahuvachanam. | Prayer Enna Padhathinte Bahuvachanam. ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Revelation 8:3

Then another angel, having a golden censer, came and stood at the altar. He was given much incense, that he should offer it with the prayers of all the saints upon the golden altar which was before the throne.


മറ്റൊരു ദൂതൻ ഒരു സ്വർണ്ണധൂപകലശവുമായി വന്നു യാഗപീ ത്തിന്നരികെ നിന്നു. സീംഹാസനത്തിൻ മുമ്പിലുള്ള സ്വർണ്ണപീ ത്തിൻ മേൽ സകലവിശുദ്ധന്മാരുടെയും പ്രാർത്ഥനയോടു ചേർക്കേണ്ടതിന്നു വളരെ ധൂപവർഗ്ഗം അവന്നു കൊടുത്തു.


1 Timothy 5:5

Now she who is really a widow, and left alone, trusts in God and continues in supplications and prayers night and day.


സാക്ഷാൽ വിധവയും ഏകാകിയുമായവൾ ദൈവത്തിൽ ആശവെച്ചു രാപ്പകൽ യാചനയിലും പ്രാർത്ഥനയിലും ഉറ്റുപാർക്കുംന്നു.


Revelation 5:8

Now when He had taken the scroll, the four living creatures and the twenty-four elders fell down before the Lamb, each having a harp, and golden bowls full of incense, which are the prayers of the saints.


വാങ്ങിയപ്പോൾ നാലുജീവികളും ഇരുപത്തുനാലു മൂപ്പന്മാരും ഔരോരുത്തൻ വീണയും വിശുദ്ധന്മാരുടെ പ്രാർത്ഥന എന്ന ധൂപവർഗ്ഗം നിറഞ്ഞ പൊൻ കലശവും പിടിച്ചുകൊണ്ടു കുഞ്ഞാടിന്റെ മുമ്പാകെ വീണു.


×

Found Wrong Meaning for Prayers?

Name :

Email :

Details :×