Show Usage

English Meaning

One of the kings of Israel, noted for his superior wisdom and magnificent reign; hence, a very wise man.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

;ഏകാന്തത - Ekaanthatha | Ekanthatha ;


The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Kings 12:6

Then King Rehoboam consulted the elders who stood before his father solomon while he still lived, and he said, "How do you advise me to answer these people?"

രെഹബെയാം രാജാവു തന്റെ അപ്പനായ ശലോമോന്റെ ജീവകാലത്തു അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചു: ഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു ചോദിച്ചു.

2 Chronicles 9:28

And they brought horses to solomon from Egypt and from all lands.

മിസ്രയീമിൽനിന്നും സകലദേശങ്ങളിൽനിന്നും ശലോമോന്നു കുതിരകളെ വാങ്ങി കൊണ്ടുവരും.

1 Kings 1:53

So King solomon sent them to bring him down from the altar. And he came and fell down before King solomon; and solomon said to him, "Go to your house."

അങ്ങനെ ശലോമോൻ രാജാവു ആളയച്ചു അവർ അവനെ യാഗപീ ത്തിങ്കൽനിന്നു ഇറക്കി കൊണ്ടുവന്നു. അവൻ വന്നു ശലോമോൻ രാജാവിനെ നമസ്കരിച്ചു. ശലോമോൻ അവനോടു: നിന്റെ വീട്ടിൽ പൊയ്ക്കൊൾക എന്നു കല്പിച്ചു.


Found Wrong Meaning for Solomon?

Name :

Email :

Details :