Trembling

Show Usage

Pronunciation of Trembling  

English Meaning

Shaking; tottering; quivering.

  1. a tremble
  2. Present participle of tremble.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഞെട്ടൽ - Njettal ;ഗദ്‌ഗദമായ - Gadhgadhamaaya | Gadhgadhamaya ;സന്ത്രാസം - Santhraasam | Santhrasam ;സ്‌ഫുരിക്കുക - Sphurikkuka ;വേവിക്കുക - Vevikkuka ;പേടിച്ചുവിറയ്‌ക്കുക - Pedichuviraykkuka ;

ഞെട്ടുക - Njettuka ;ഞെട്ടുന്ന - Njettunna ;ചലിക്കുക - Chalikkuka ;അത്യധികം ഭയത്തിൽ - Athyadhikam Bhayaththil | Athyadhikam Bhayathil ;വിറയ്‌ക്കുന്ന - Viraykkunna ;നടുങ്ങുക - Nadunguka ;വേപഥു - Vepathu ;ഉത്തരംഗ - Uththaramga | Utharamga ;ത്രസിക്കുക - Thrasikkuka ;കമ്പനം ചെയ്യുക - Kampanam Cheyyuka ;കിടുകിടുക്കുന്ന - Kidukidukkunna ;ഉത്തരള - Uththarala | Utharala ;കമ്പം - Kampam ;സ്വരം പതറുക - Svaram Patharuka | swaram Patharuka ;വിറ - Vira ;മരം - Maram ;വിറയൽ - Virayal ;ഉറച്ചില്‍ - Urachil‍ ;ഇടറുന്ന - Idarunna ;വൃക്ഷം - Vruksham ;കിടുകിടുക്കം - Kidukidukkam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Acts 9:6

So he, trembling and astonished, said, "Lord, what do You want me to do?" Then the Lord said to him, "Arise and go into the city, and you will be told what you must do."


നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവൻ പറഞ്ഞു.


Ezra 10:9

So all the men of Judah and Benjamin gathered at Jerusalem within three days. It was the ninth month, on the twentieth of the month; and all the people sat in the open square of the house of God, trembling because of this matter and because of heavy rain.


അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്നാം ദിവസത്തിന്നകം യെരൂശലേമിൽ വന്നുകൂടി; അതു ഒമ്പതാം മാസം ഇരുപതാം തിയ്യതി ആയിരുന്നു; സകലജനവും ആ കാര്യം ഹേതുവായിട്ടും വന്മഴനിമിത്തവും വിറെച്ചുംകൊണ്ടു ദൈവാലയത്തിന്റെ മുറ്റത്തു ഇരുന്നു.


Hosea 11:11

They shall come trembling like a bird from Egypt, Like a dove from the land of Assyria. And I will let them dwell in their houses," Says the LORD.


അവർ മിസ്രയീമിൽനിന്നു ഒരു പക്ഷിയെപ്പോലെയും അശ്ശൂർദേശത്തുനിന്നു ഒരു പ്രാവിനെപ്പോലെയും വിറെച്ചുംകൊണ്ടു വരും; ഞാൻ അവരെ അവരുടെ വീടുകളിൽ പാർപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.


×

Found Wrong Meaning for Trembling?

Name :

Email :

Details :



×