Unbeliever

Show Usage

Pronunciation of Unbeliever  

English Meaning

One who does not believe; an incredulous person; a doubter; a skeptic.

  1. One who lacks belief or faith, especially in a particular religion; a nonbeliever.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നിന്ദാഗർഭമായ - Nindhaagarbhamaaya | Nindhagarbhamaya ;അവിശ്വാസി - Avishvaasi | Avishvasi ;വിശ്വാസസാധ്യമല്ലാത്ത - Vishvaasasaadhyamallaaththa | Vishvasasadhyamallatha ;പരിഹാസപരമായ - Parihaasaparamaaya | Parihasaparamaya ;അവിശ്വസനീയമായ - Avishvasaneeyamaaya | Avishvasaneeyamaya ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Corinthians 7:15

But if the unbeliever departs, let him depart; a brother or a sister is not under bondage in such cases. But God has called us to peace.


അവിശ്വാസി വേറുപിരിയുന്നു എങ്കിൽ പിരിയട്ടെ; ഈ വകയിൽ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാൽ സമാധാനത്തിൽ ജീവിപ്പാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.


1 Corinthians 14:24

But if all prophesy, and an unbeliever or an uninformed person comes in, he is convinced by all, he is convicted by all.


എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാൽ എല്ലാവരുടെ വാക്കിനാലും അവന്നു പാപബോധം വരും; അവൻ എല്ലാവരാലും വിവേചിക്കപ്പെടും.


×

Found Wrong Meaning for Unbeliever?

Name :

Email :

Details :



×