Viper

Show Usage

Pronunciation of Viper  

English Meaning

Any one of numerous species of Old World venomous makes belonging to Vipera, Clotho, Daboia, and other genera of the family Viperidæ.

  1. Any of several venomous Old World snakes of the family Viperidae, having a single pair of long, hollow fangs and a thick, heavy body. Also called adder2.
  2. A pit viper.
  3. A venomous or supposedly venomous snake.
  4. A person regarded as malicious or treacherous.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വഞ്ചകന്‍ - Vanchakan‍ ;വിഷം കുത്തുന്ന ഉരുൾപ്പല്ലുകളുള്ള ഒരു വിഷപ്പാമ്പ് - Visham Kuththunna Urulppallukalulla Oru Vishappaampu | Visham Kuthunna Urulppallukalulla Oru Vishappampu ;അണലി - Anali ;വിഷം കുത്തുന്ന ഉരുള്‍പ്പല്ലുകളുള്ള ഒരു വിഷപ്പാന്പ് - Visham Kuththunna Urul‍ppallukalulla Oru Vishappaanpu | Visham Kuthunna Urul‍ppallukalulla Oru Vishappanpu ;വിശ്വാസഘാതകന്‍ - Vishvaasaghaathakan‍ | Vishvasaghathakan‍ ;സര്‍പ്പം - Sar‍ppam ;

ഒരിനം വിഷപ്പാമ്പ്‌ - Orinam Vishappaampu | Orinam Vishappampu ;വിഷം കുത്തുന്ന ഉരുള്‍പ്പല്ലുകളുള്ള ഒരു വിഷപ്പാമ്പ് - Visham Kuththunna Urul‍ppallukalulla Oru Vishappaampu | Visham Kuthunna Urul‍ppallukalulla Oru Vishappampu ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Acts 28:3

But when Paul had gathered a bundle of sticks and laid them on the fire, a viper came out because of the heat, and fastened on his hand.


പൗലൊസ് കുറെ വിറകു പെറുക്കി തീയിൽ ഇട്ടപ്പൊൾ ഒരു അണലി ചൂടുനിമിത്തം പുറപ്പെട്ടു അവന്റെ കൈകൂ പറ്റി.


Isaiah 59:5

They hatch vipers' eggs and weave the spider's web; He who eats of their eggs dies, And from that which is crushed a viper breaks out.


അവർ‍ അണലിമുട്ട പൊരുന്നുകയും ചിലന്നിവല നെയ്യും ചെയ്യുന്നു; ആ മുട്ട തിന്നുന്നവൻ മരിക്കും പൊട്ടിച്ചാൽ അണലി പുറത്തുവരുന്നു


Genesis 49:17

Dan shall be a serpent by the way, A viper by the path, That bites the horse's heels So that its rider shall fall backward.


ദാൻ വഴിയിൽ ഒരു പാമ്പും പാതയിൽ ഒരു സർപ്പവും ആകുന്നു; അവൻ കുതിരയുടെ കുതികാൽ കടിക്കും; പുറത്തു കയറിയവൻ മലർന്നു വീഴും.


×

Found Wrong Meaning for Viper?

Name :

Email :

Details :



×