Wasting

Show Usage

Pronunciation of Wasting  

   

English Meaning

Causing waste; also, undergoing waste; diminishing; as, a wasting disease; a wasting fortune.

  1. Gradually deteriorating; declining: the wasting process of erosion.
  2. Sapping the strength, energy, or substance of the body; emaciating: a wasting disease.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× പാഴാക്കുക - Paazhaakkuka | Pazhakkuka
× ക്ഷയം - Kshayam
× തരിശുഭൂമി - Tharishubhoomi
× വനഭൂമി - Vanabhoomi
× ബലഹീനമാക്കുക - Balaheenamaakkuka | Balaheenamakkuka
× കൃഷിചെയ്യപ്പെടാതിരിക്കുക - Krushicheyyappedaathirikkuka | Krushicheyyappedathirikkuka
× പാഴ് നിലം - Paazhu Nilam | Pazhu Nilam
× ഇല്ലാതാകൽ - Illaathaakal | Illathakal
× അനാവശ്യമായി സംസാരിക്കുക - Anaavashyamaayi Samsaarikkuka | Anavashyamayi Samsarikkuka
× നഷ്‌ടം വരുത്തി വയ്‌ക്കുന്ന - Nashdam Varuththi Vaykkunna | Nashdam Varuthi Vaykkunna
× ദുർവ്യയമായ - Dhurvyayamaaya | Dhurvyayamaya
× വിനാശകരമായ - Vinaashakaramaaya | Vinashakaramaya
× പാഴാക്കുന്ന - Paazhaakkunna | Pazhakkunna
× തരിശിടുക - Tharishiduka
× പാഴായ - Paazhaaya | Pazhaya
× പാഴ്‌ചെലവ്‌ - Paazhchelavu | Pazhchelavu
× വിഫലമാക്കുക - Viphalamaakkuka | Viphalamakkuka
× നാശം - Naasham | Nasham
× ധൂർത്തടിക്കുക - Dhoorththadikkuka | Dhoorthadikkuka
× വ്യർത്ഥമായ - Vyarththamaaya | Vyarthamaya
× തേഴുക - Thezhuka
× മരുഭൂമി - Marubhoomi

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Luke 16:1

He also said to His disciples: "There was a certain rich man who had a steward, and an accusation was brought to him that this man was wasting his goods.


പിന്നെ അവൻ ശിഷ്യന്മാരോടു പറഞ്ഞതു: ധനവാനായോരു മനുഷ്യന്നു ഒരു കാര്യവിചാരകൻ ഉണ്ടായിരുന്നു; അവൻ അവന്റെ വസ്തുവക നാനാവിധമാക്കുന്നു എന്നു ചിലർ അവനെ കുറ്റം പറഞ്ഞു.


Leviticus 26:16

I also will do this to you: I will even appoint terror over you, wasting disease and fever which shall consume the eyes and cause sorrow of heart. And you shall sow your seed in vain, for your enemies shall eat it.


ഞാൻ നിങ്ങളുടെ നേരെ ദൃഷ്ടിവേക്കും; നിങ്ങൾ ശത്രുക്കളോടു തോറ്റുപോകും; നിങ്ങളെ ദ്വേഷിക്കുന്നവർ നിങ്ങളെ ഭരിക്കും; ഔടിക്കുന്നവർ ഇല്ലാതെ നിങ്ങൾ ഔടും.


Isaiah 60:18

Violence shall no longer be heard in your land, Neither wasting nor destruction within your borders; But you shall call your walls Salvation, And your gates Praise.


ഇനി നിന്റെ ദേശത്തു സാഹസവും നിന്റെ അതിരിന്നകത്തു ശൂൻ യവും നാശവും കേൾക്കയില്ല; നിന്റെ മതിലുകൾക്കു രക്ഷ എന്നും നിന്റെ വാതിലുകൾക്കു സ്തുതി എന്നും നീ പേർ‍ പറയും


×

Found Wrong Meaning for Wasting?

Name :

Email :

Details :



×