Chestnut

Show Usage

Pronunciation of Chestnut  

English Meaning

The edible nut of a forest tree (Castanea vesca) of Europe and America. Commonly two or more of the nuts grow in a prickly bur.

  1. Any of several deciduous trees of the genus Castanea native to northern temperate regions, having alternate simple toothed leaves, and nuts that are enclosed in a prickly husk.
  2. The often edible nut of any of these trees.
  3. The wood of any of these trees.
  4. Any of several other plants, such as the horse chestnut.
  5. A moderate to deep reddish brown.
  6. A reddish-brown horse.
  7. A small hard callus on the inner surface of a horse's foreleg.
  8. An old, frequently repeated joke, story, or song.
  9. Of a moderate to deep reddish brown.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഒരു കാട്ടുമരത്തിന്റെ ഭക്ഷ്യയോഗ്യമായ കുരു - Oru Kaattumaraththinte Bhakshyayogyamaaya Kuru | Oru Kattumarathinte Bhakshyayogyamaya Kuru ;ഒരു തരം അലങ്കാരമരം - Oru Tharam Alankaaramaram | Oru Tharam Alankaramaram ;തവിട്ടുകലര്‍ന്ന ചുകപ്പുകനിറമുള്ള കുതിര - Thavittukalar‍nna Chukappukaniramulla Kuthira ;തവിട്ടുകലർന്ന ചുകപ്പുകനിറമുള്ള കുതിര - Thavittukalarnna Chukappukaniramulla Kuthira ;ഭക്ഷ്യയോഗ്യമായ കുരുവുള്ള ഒരിനം വൃക്ഷം - Bhakshyayogyamaaya Kuruvulla Orinam Vruksham | Bhakshyayogyamaya Kuruvulla Orinam Vruksham ;ഒരു കാട്ടുമരത്തിന്റെ ഭക്ഷ്യയോഗ്യമായ കുരു - Oru Kaattumaraththinte Bhakshyayogyamaaya Kuru | Oru Kattumarathinte Bhakshyayogyamaya Kuru ;

തവിട്ടുകലര്‍ന്ന ചുവപ്പുനിറമുള്ള കുതിര - Thavittukalar‍nna Chuvappuniramulla Kuthira ;തവിട്ടുകലർന്ന ചുവപ്പുനിറമുള്ള കുതിര - Thavittukalarnna Chuvappuniramulla Kuthira ;തവിട്ടുകലർന്ന ചുവപ്പു നിറമുള്ള - Thavittukalarnna Chuvappu Niramulla ;ഭക്ഷ്യയോഗ്യമായ കുരുവുളള ഒരിനം വൃക്ഷം - Bhakshyayogyamaaya Kuruvulala Orinam Vruksham | Bhakshyayogyamaya Kuruvulala Orinam Vruksham ;തവിട്ടുകലര്‍ന്ന ചുവപ്പു നിറമുള്ള - Thavittukalar‍nna Chuvappu Niramulla ;അരിഞ്ഞിൽ വൃക്ഷം - Arinjil Vruksham ;പഴകിയ ഫലിതം - Pazhakiya Phalitham ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Genesis 30:37

Now Jacob took for himself rods of green poplar and of the almond and chestnut trees, peeled white strips in them, and exposed the white which was in the rods.


എന്നാൽ യാക്കോബ് പുന്നവൃക്ഷത്തിന്റെയും ബദാംവൃക്ഷത്തിന്റെയും അരിഞ്ഞിൽവൃക്ഷത്തിന്റെയും പച്ചക്കൊമ്പുകളെ എടുത്തു അവയിൽ വെള്ള കാണത്തക്കവണ്ണം വെള്ളവരയായി തോലുരിച്ചു.


Ezekiel 31:8

The cedars in the garden of God could not hide it; The fir trees were not like its boughs, And the chestnut trees were not like its branches; No tree in the garden of God was like it in beauty.


ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾക്കു അതിനെ മറെപ്പാൻ കഴിഞ്ഞില്ല; സരളവൃക്ഷങ്ങൾ അതിന്റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞിൽവൃക്ഷങ്ങൾ അതിന്റെ ചില്ലികളോടു ഒത്തിരുന്നില്ല; ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയിൽ അതിനോടു സമമായിരുന്നതുമില്ല.


×

Found Wrong Meaning for Chestnut?

Name :

Email :

Details :



×