Displeased

Show Usage

Pronunciation of Displeased  

English Meaning

  1. Simple past tense and past participle of displease.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നീരസപ്പെടുത്തുക - Neerasappeduththuka | Neerasappeduthuka ;അപ്രീതിപ്പെടുത്തുക - Apreethippeduththuka | Apreethippeduthuka ;മുഷിച്ചിലുണ്ടാക്കുക - Mushichilundaakkuka | Mushichilundakkuka ;അനിഷ്‌ടം വരുത്തുക - Anishdam Varuththuka | Anishdam Varuthuka ;അനിഷ്‌ടം വരുത്തുന്ന - Anishdam Varuththunna | Anishdam Varuthunna ;അസംതപ്‌തി ഉളവാക്കുക - Asamthapthi Ulavaakkuka | Asamthapthi Ulavakkuka ;

;ഇഷ്‌ടക്കേടാക്കുക - Ishdakkedaakkuka | Ishdakkedakkuka ;മുഷിച്ചിലുണ്ടാക്കുന്ന - Mushichilundaakkunna | Mushichilundakkunna ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Genesis 48:17

Now when Joseph saw that his father laid his right hand on the head of Ephraim, it displeased him; so he took hold of his father's hand to remove it from Ephraim's head to Manasseh's head.


അപ്പൻ വലങ്കൈ എഫ്രയീമിന്റെ തലയിൽവെച്ചു എന്നു യോസേഫ് കണ്ടപ്പോൾ അവന്നു അനിഷ്ടം തോന്നി; അപ്പന്റെ കൈ എഫ്രയീമിന്റെ തലയിൽനിന്നു മനശ്ശെയുടെ തലയിൽ മാറ്റിവെപ്പാൻ പിടിച്ചു.


Numbers 11:1

Now when the people complained, it displeased the LORD; for the LORD heard it, and His anger was aroused. So the fire of the LORD burned among them, and consumed some in the outskirts of the camp.


അനന്തരം ജനം യഹോവേക്കു അനിഷ്ടം തോന്നുമാറു പിറുപിറുത്തു; യഹോവ കേട്ടു അവന്റെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു.


Mark 10:14

But when Jesus saw it, He was greatly displeased and said to them, "Let the little children come to Me, and do not forbid them; for of such is the kingdom of God.


യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.


×

Found Wrong Meaning for Displeased?

Name :

Email :

Details :



×