Flashing

Show Usage

Pronunciation of Flashing  

English Meaning

The creation of an artifical flood by the sudden letting in of a body of water; -- called also flushing.

  1. Sheet metal used to reinforce and weatherproof the joints and angles of a roof.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം - Pettennundaakunna Vellappokkam | Pettennundakunna Vellappokkam ;മോടിയുള്ള - Modiyulla ;മിന്നൽ - Minnal ;സൈനികവേഷത്തിൽ ധരിക്കുന്ന വിശിഷ്‌ടമുദ്ര - Sainikaveshaththil Dharikkunna Vishishdamudhra | Sainikaveshathil Dharikkunna Vishishdamudhra ;എരിയുക - Eriyuka ;ഞൊടിനേരം - Njodineram ;

സ്‌ഫുരിക്കുക - Sphurikkuka ;പ്രാഥമിക ഹ്രസ്വസന്ദേശം - Praathamika Hrasvasandhesham | Prathamika Hraswasandhesham ;പെട്ടെന്നു മനസ്സിലുദിക്കുക - Pettennu Manassiludhikkuka ;ജ്വലിപ്പിക്കുക - Jvalippikkuka ;തിളങ്ങുന്ന - Thilangunna ;മേല്‍ക്കൂരക്കോണുകളില്‍ വെള്ളം പിടിക്കുന്നതു തടയാനുപയോഗിക്കുന്ന ലോഹപാളി - Mel‍kkoorakkonukalil‍ Vellam Pidikkunnathu Thadayaanupayogikkunna Lohapaali | Mel‍kkoorakkonukalil‍ Vellam Pidikkunnathu Thadayanupayogikkunna Lohapali ;പ്രഭാകമ്പം - Prabhaakampam | Prabhakampam ;ചലച്ചിത്രത്തിൽ ഒരു സംഭവം വിവരിക്കാനായി കുറച്ചുനേരത്തേക്കു കാണിക്കുന്ന പൂർവ്വദൃശ്യം - Chalachithraththil Oru Sambhavam Vivarikkaanaayi Kurachuneraththekku Kaanikkunna Poorvvadhrushyam | Chalachithrathil Oru Sambhavam Vivarikkanayi Kurachunerathekku Kanikkunna Poorvvadhrushyam ;മിന്നുക - Minnuka ;നേത്രസ്‌ഫുരണം - Nethrasphuranam ;ഫ്‌ളാഷ്‌ ബൾബ്‌ (ഉജ്ജ്വല പ്രകാശം നിമിഷനേരത്തേക്കു നൽകുന്ന ഒരിനം ബൾബ്‌) - Phlaashu Balbu (ujjvala Prakaasham Nimishaneraththekku Nalkunna Orinam Balbu) | Phlashu Balbu (ujjvala Prakasham Nimishanerathekku Nalkunna Orinam Balbu) ;കാണിക്കുക - Kaanikkuka | Kanikkuka ;നിസ്സാരമായ - Nissaaramaaya | Nissaramaya ;ഫ്‌ളാഷ്‌ യന്ത്രം - Phlaashu Yanthram | Phlashu Yanthram ;കൂടെക്കൂടെ മിന്നിമിന്നി പ്രകാശിക്കുന്ന വൈദ്യുത ദീപം - Koodekkoode Minniminni Prakaashikkunna Vaidhyutha Dheepam | Koodekkoode Minniminni Prakashikkunna Vaidhyutha Dheepam ;ക്ഷണ പ്രഭ - Kshana Prabha ;ആകസ്‌മികമായ തോന്നൽ - Aakasmikamaaya Thonnal | akasmikamaya Thonnal ;പ്രധാനവാർത്ത - Pradhaanavaarththa | Pradhanavartha ;കള്ളമോടിമാത്രമുള്ള - Kallamodimaathramulla | Kallamodimathramulla ;ജ്യോതിസ്സ്‌ - Jyothissu ;നിമിഷം - Nimisham ;പായുക - Paayuka | Payuka ;ഒരു പേടകത്തിൽ അടക്കം ചെയ്‌ത ഫ്‌ളാഷ്‌ ബൾബുകളുടെ സഞ്ചയം - Oru Pedakaththil Adakkam Cheytha Phlaashu Balbukalude Sanchayam | Oru Pedakathil Adakkam Cheytha Phlashu Balbukalude Sanchayam ;തെളിയുക - Theliyuka ;മിന്നിമറയൽ - Minnimarayal ;മിന്നൽപ്പിണർ - Minnalppinar ;മിന്നിക്കുക - Minnikkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Habakkuk 3:4

His brightness was like the light; He had rays flashing from His hand, And there His power was hidden.


സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായ്‍വരുന്നു; കിരണങ്ങൾ അവന്റെ പാർശ്വത്തുനിന്നു പുറപ്പെടുന്നു; അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.


Zechariah 10:1

Ask the LORD for rain In the time of the latter rain. The LORD will make flashing clouds; He will give them showers of rain, Grass in the field for everyone.


പിന്മഴയുടെ കാലത്തു യഹോവയോടു മഴെക്കു അപേക്ഷിപ്പിൻ ; യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ; അവൻ അവർക്കും വയലിലെ ഏതു സസ്യത്തിന്നുംവേണ്ടി മാരി പെയ്യിച്ചുകൊടുക്കും.


×

Found Wrong Meaning for Flashing?

Name :

Email :

Details :



×