Glittering

Show Usage

English Meaning

  1. Present participle of glitter.
  2. Brightly sparkling.
  3. Valuable, desirable.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

;ദീപ്‌തി - Dheepthi ;ആകർഷകശോഭ - Aakarshakashobha | akarshakashobha ;സ്‌ഫുരിക്കുക - Sphurikkuka ;പ്രകാശിക്കുക - Prakaashikkuka | Prakashikkuka ;ഉജ്ജ്വലമായ - Ujjvalamaaya | Ujjvalamaya ;

ജ്വലിക്കുക - Jvalikkuka ;മിന്നുന്ന - Minnunna ;ഉജ്ജ്വലപ്രഭ ചൊരിയുന്ന - Ujjvalaprabha Choriyunna ;തേജസ്സ്‌ - Thejassu ;പ്രഭ - Prabha ;തിളക്കം - Thilakkam ;ഉജ്ജ്വലിക്കുക - Ujjvalikkuka ;മിന്നുക - Minnuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Habakkuk 3:11

The sun and moon stood still in their habitation; At the light of Your arrows they went, At the shining of Your glittering spear.


നിന്റെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിങ്കലും മിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നിലക്കുന്നു.


Job 39:23

The quiver rattles against him, The glittering spear and javelin.


അതിന്നു എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.


Job 20:25

It is drawn, and comes out of the body; Yes, the glittering point comes out of his gall. Terrors come upon him;


അവൻ പറിച്ചിട്ടു അതു അവന്റെ ദേഹത്തിൽനിന്നു പുറത്തുവരുന്നു. മിന്നുന്ന മുന അവന്റെ പിത്തത്തിൽനിന്നു പുറപ്പെടുന്നു; ഘോരത്വങ്ങൾ അവന്റെമേൽ ഇരിക്കുന്നു.


×

Found Wrong Meaning for Glittering?

Name :

Email :

Details :



×