Animals

Fruits

Search Word | പദം തിരയുക

  

Goldsmith

English Meaning

An artisan who manufactures vessels and ornaments, etc., of gold.

  1. An artisan who fashions objects of gold.
  2. A trader or dealer in gold articles.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തട്ടാന്‍ - Thattaan‍ | Thattan‍

പൊന്‍പണിക്കാരന്‍ - Pon‍panikkaaran‍ | Pon‍panikkaran‍

പൊന്‍പണിക്കാരന്‍ - Pon‍panikkaaran‍ | Pon‍panikkaran‍

സ്വര്‍ണ്ണപ്പണിക്കാരന്‍ - Svar‍nnappanikkaaran‍ | swar‍nnappanikkaran‍

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Nehemiah 3:8
Next to him Uzziel the son of Harhaiah, one of the goldsmiths, made repairs. Also next to him Hananiah, one of the perfumers, made repairs; and they fortified Jerusalem as far as the Broad Wall.
അതിന്നപ്പുറം തട്ടാന്മാരിൽ ഹർഹയ്യാവിന്റെ മകനായ ഉസ്സീയേൽ അറ്റംകുറ്റം തീർത്തു. അവന്റെ അപ്പുറം തൈലക്കാരിൽ ഒരുവനായ ഹനന്യാവു അറ്റകുറ്റം തീർത്തു വീതിയുള്ള മതിൽവരെ യെരൂശലേമിനെ ഉറപ്പിച്ചു.
Isaiah 46:6
They lavish gold out of the bag, And weigh silver on the scales; They hire a goldsmith, and he makes it a god; They prostrate themselves, yes, they worship.
അവർ സഞ്ചിയിൽനിന്നു പൊന്നു കുടഞ്ഞിടുന്നു; തുലാസ്സിൽ വെള്ളി തൂക്കുന്നു; തട്ടാനെ കൂലിക്കു വെക്കുന്നു; അവൻ അതുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കുന്നു; അവർ സാഷ്ടാംഗം വീണു നമസ്കരിക്കുന്നു.
Isaiah 41:7
So the craftsman encouraged the goldsmith; He who smooths with the hammer inspired him who strikes the anvil, Saying, "It is ready for the soldering"; Then he fastened it with pegs, That it might not totter.
അങ്ങനെ ആശാരി തട്ടാനെയും കൊല്ലൻ കൂടം തല്ലുന്നവനെയും ധൈര്യപ്പെടുത്തി കൂട്ടിവിളക്കുന്നതിന്നു ചേലായി എന്നു പറഞ്ഞു, ഇളകാതെയിരിക്കേണ്ടതിന്നു അവൻ അതിനെ ആണികൊണ്ടു ഉറപ്പിക്കുന്നു.
Nehemiah 3:32
And between the upper room at the corner, as far as the Sheep Gate, the goldsmiths and the merchants made repairs.
കോണിങ്കലെ മാളികമുറിക്കും ആട്ടുവാതിലിന്നും മദ്ധ്യേ തട്ടാന്മാരും കച്ചവടക്കാരും അറ്റകുറ്റം തിർത്തു.
Nehemiah 3:31
After him Malchijah, one of the goldsmiths, made repairs as far as the house of the Nethinim and of the merchants, in front of the Miphkad Gate, and as far as the upper room at the corner.
അതിന്റെശേഷം തട്ടാന്മാരിൽ ഒരുവനായ മൽക്കീയാവു ഹമ്മീഫ് ഖാദ്വാതിലിന്നു നേരെ ദൈവാലയദാസന്മാരുടെയും കച്ചവടക്കാരുടെയും സ്ഥലംവരെയും കോണിങ്കലെ മാളികമുറിവരെയും അറ്റ കുറ്റം തീർത്തു.
Isaiah 40:19
The workman molds an image, The goldsmith overspreads it with gold, And the silversmith casts silver chains.
മൂശാരി വിഗ്രഹം വാർക്കുംന്നു; തട്ടാൻ പൊന്നുകൊണ്ടു പൊതികയും അതിന്നു വെള്ളിച്ചങ്ങല തീർക്കുംകയും ചെയ്യുന്നു.
×

Found Wrong Meaning for Goldsmith?

Name :

Email :

Details :



×