Animals

Fruits

Search Word | പദം തിരയുക

  

Kneel

English Meaning

To bend the knee; to fall or rest on the knees; -- sometimes with down.

  1. To go down or rest on one or both knees.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

മുട്ടുകുത്തുക - Muttukuththuka | Muttukuthuka

മുട്ടുകുത്തി നില്‍ക്കുക - Muttukuththi Nil‍kkuka | Muttukuthi Nil‍kkuka

മുഴങ്കാല്‍ മടക്കി നമിക്കുക - Muzhankaal‍ Madakki Namikkuka | Muzhankal‍ Madakki Namikkuka

മുഴങ്കാലില്‍ നില്‍ക്കുക - Muzhankaalil‍ Nil‍kkuka | Muzhankalil‍ Nil‍kkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
1 Kings 8:54
And so it was, when Solomon had finished praying all this prayer and supplication to the LORD, that he arose from before the altar of the LORD, from kneeling on his knees with his hands spread up to heaven.
ശലോമോൻ യഹോവയോടു ഈ പ്രാർത്ഥനയും യാചനയും എല്ലാം കഴിച്ചുതീർന്നശേഷം അവൻ യഹോവയുടെ യാഗപീഠത്തിൽ മുമ്പിൽ മുഴങ്കാൽ കുത്തിയിരുന്നതും കൈ ആകാശത്തേക്കു മലർത്തിയിരുന്നതും വിട്ടു എഴുന്നേറ്റു.
Genesis 24:11
And he made his camels kneel down outside the city by a well of water at evening time, the time when women go out to draw water.
വൈകുന്നേരം സ്ത്രീകൾ വെള്ളം കോരുവാൻ വരുന്ന സമയത്തു അവൻ ഒട്ടകങ്ങളെ പട്ടണത്തിന്നു പുറത്തു ഒരു കിണറ്റിന്നരികെ നിറുത്തി പറഞ്ഞതെന്തെന്നാൽ:
Matthew 17:14
And when they had come to the multitude, a man came to Him, kneeling down to Him and saying,
അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നാറെ ഒരു മനുഷ്യൻ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി:
Matthew 20:20
Then the mother of Zebedee's sons came to Him with her sons, kneeling down and asking something from Him.
അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്ക്കുരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.
Psalms 95:6
Oh come, let us worship and bow down; Let us kneel before the LORD our Maker.
വരുവിൻ , നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.
Mark 1:40
Now a leper came to Him, imploring Him, kneeling down to Him and saying to Him, "If You are willing, You can make me clean."
യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു:
×

Found Wrong Meaning for Kneel?

Name :

Email :

Details :



×