Leviathan

Show Usage

Pronunciation of Leviathan  

English Meaning

An aquatic animal, described in the book of Job, ch. xli., and mentioned in other passages of Scripture.

  1. Something unusually large of its kind, especially a ship.
  2. A very large animal, especially a whale.
  3. A monstrous sea creature mentioned in the Bible.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കടലാന - Kadalaana | Kadalana ;കൂറ്റൻ - Koottan ;ഘട്ടം - Ghattam ;കൂറ്റൻ ജലജന്തു - Koottan Jalajanthu ;പ്രബലരാഷ്‌ട്രം - Prabalaraashdram | Prabalarashdram ;സമനില - Samanila ;

ശക്തിമത്തായ - Shakthimaththaaya | Shakthimathaya ;വളരെ വലുതായ/ശക്തിമത്തായ - Valare Valuthaaya/shakthimaththaaya | Valare Valuthaya/shakthimathaya ;വലിയ കപ്പല്‍ - Valiya Kappal‍ ;പ്രബലന്‍ - Prabalan‍ ;ഒരു കൂറ്റന്‍ ജലജന്തു - Oru Koottan‍ Jalajanthu ;ബ്രഹ്മാണ്‌ഡമായത്‌ - Brahmaandamaayathu | Brahmandamayathu ;തലം - Thalam ;മഹാജലജന്തു - Mahaajalajanthu | Mahajalajanthu ;നിരപ്പ് - Nirappu ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 74:14

You broke the heads of leviathan in pieces, And gave him as food to the people inhabiting the wilderness.


ലിവ്യാഥാന്റെ തലകളെ നീ തകർത്തു; മരുവാസികളായ ജനത്തിന്നു അതിനെ ആഹാരമായി കൊടുത്തു.


Isaiah 27:1

In that day the LORD with His severe sword, great and strong, Will punish leviathan the fleeing serpent, leviathan that twisted serpent; And He will slay the reptile that is in the sea.


അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാൾകൊണ്ടു വിദ്രുതസർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും സന്ദർശിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും.


Job 41:1

"Can you draw out leviathan with a hook, Or snare his tongue with a line which you lower?


മഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ? അതിന്റെ നാകൂ കയറുകൊണ്ടു അമർത്താമോ?


×

Found Wrong Meaning for Leviathan?

Name :

Email :

Details :



×