Loathe

Show Usage

Pronunciation of Loathe  

   

English Meaning

To feel extreme disgust at, or aversion for.

  1. To dislike (someone or something) greatly; abhor.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× കലശലായി വെറുക്കുക - Kalashalaayi Verukkuka | Kalashalayi Verukkuka
× കഠിനമായി വെറുക്കുക - Kadinamaayi Verukkuka | Kadinamayi Verukkuka
× ജുഗുപ്‌സയോടെ കാണുക - Jugupsayode Kaanuka | Jugupsayode Kanuka
× കടം - Kadam
× കഠിനമായിവെറുക്കുക - Kadinamaayiverukkuka | Kadinamayiverukkuka
× വായ്പ - Vaaypa | Vaypa

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ezekiel 6:9

Then those of you who escape will remember Me among the nations where they are carried captive, because I was crushed by their adulterous heart which has departed from Me, and by their eyes which play the harlot after their idols; they will loathe themselves for the evils which they committed in all their abominations.


എന്നെ വിട്ടകന്നു പരസംഗം ചെയ്യുന്ന അവരുടെ ഹൃദയത്തെയും വിഗ്രഹങ്ങളോടു ചേർന്നു പരസംഗം ചെയ്യുന്ന അവരുടെ കണ്ണുകളെയും ഞാൻ തകർത്തുകളഞ്ഞശേഷം, നിങ്ങളിൽ ചാടിപ്പോയവർ, അവരെ പിടിച്ചു കൊണ്ടുപോയ ജാതികളുടെ ഇടയിൽവെച്ചു എന്നെ ഔർക്കും; അവരുടെ സകലമ്ളേച്ഛതകളാലും ചെയ്ത ദോഷങ്ങൾ നിമിത്തം അവർക്കും തങ്ങളോടു തന്നേ വെറുപ്പുതോന്നും.


Psalms 139:21

Do I not hate them, O LORD, who hate You? And do I not loathe those who rise up against You?


യഹോവേ, നിന്നെ പകെക്കുന്നവരെ ഞാൻ പകക്കേണ്ടതല്ലയോ? നിന്നോടു എതിർത്തുനിലക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ?


Job 7:16

I loathe my life; I would not live forever. Let me alone, For my days are but a breath.


ഞാൻ അഴിഞ്ഞിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല; എന്നെ വിടേണമേ; എന്റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ.


×

Found Wrong Meaning for Loathe?

Name :

Email :

Details :



×