Plentiful

Show Usage

Pronunciation of Plentiful  

English Meaning

Containing plenty; copious; abundant; ample; as, a plentiful harvest; a plentiful supply of water.

  1. Existing in great quantity or ample supply.
  2. Providing or producing an abundance: a plentiful harvest.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

സാന്ദ്രസമൃദ്ധമായ - Saandhrasamruddhamaaya | Sandhrasamrudhamaya ;സ്ഫീത - Spheetha ;സമൃദ്ധിയായ - Samruddhiyaaya | Samrudhiyaya ;പ്രചുര - Prachura ;നിര്‍ല്ലോപ - Nir‍llopa ;സമൃദ്ധിയായി വിളവു നല്‍കുന്ന - Samruddhiyaayi Vilavu Nal‍kunna | Samrudhiyayi Vilavu Nal‍kunna ;

ധാരാളമായ - Dhaaraalamaaya | Dharalamaya ;സുഭിക്ഷമായ - Subhikshamaaya | Subhikshamaya ;പ്രഭൂത - Prabhootha ;സമൃദ്ധമായ - Samruddhamaaya | Samrudhamaya ;സമൃദ്ധിയായി വിളവു നൽകുന്ന - Samruddhiyaayi Vilavu Nalkunna | Samrudhiyayi Vilavu Nalkunna ;അവിരള - Avirala ;സ്ഫേഷ്ഠ - Spheshda ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Genesis 41:47

Now in the seven plentiful years the ground brought forth abundantly.


മിസ്രയീംദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യം ഒക്കെയും അവൻ ശേഖരിച്ചു പട്ടണങ്ങളിൽ സൂക്ഷിച്ചു; ഔരോ പട്ടണത്തിൽ ചുറ്റുവട്ടത്തുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു.


Psalms 68:9

You, O God, sent a plentiful rain, Whereby You confirmed Your inheritance, When it was weary.


ദൈവമേ, നീ ധാരാളം മഴ പെയ്യിച്ചു ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു.


Genesis 41:34

Let Pharaoh do this, and let him appoint officers over the land, to collect one-fifth of the produce of the land of Egypt in the seven plentiful years.


ഈ വരുന്ന നല്ല സംവത്സരങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളിൽ ഫറവോന്റെ അധീനത്തിൽ ധാന്യം സൂക്ഷിച്ചുവെക്കേണം.


×

Found Wrong Meaning for Plentiful?

Name :

Email :

Details :



×