Posterity

Show Usage

Pronunciation of Posterity  

English Meaning

The race that proceeds from a progenitor; offspring to the furthest generation; the aggregate number of persons who are descended from an ancestor of a generation; descendants; -- contrasted with ancestry; as, the posterity of Abraham.

  1. Future generations: "Everything he writes is consigned to posterity” ( Joyce Carol Oates).
  2. All of a person's descendants.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പിന്നാലെ വരുന്ന തലമുറകള്‍ - Pinnaale Varunna Thalamurakal‍ | Pinnale Varunna Thalamurakal‍ ;ഭാവിതലമുറകള്‍ - Bhaavithalamurakal‍ | Bhavithalamurakal‍ ;നിതംബം - Nithambam ;സന്തതിപരന്പര - Santhathiparanpara ;വരുംകാലം - Varumkaalam | Varumkalam ;പിന്നാലെ വരുന്ന തലമുറകൾ - Pinnaale Varunna Thalamurakal | Pinnale Varunna Thalamurakal ;

സന്തതിപരമ്പര - Santhathiparampara ;ഒരാളുടെ സന്തതിപരമ്പര - Oraalude Santhathiparampara | Oralude Santhathiparampara ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Isaiah 61:9

Their descendants shall be known among the Gentiles, And their offspring among the people. All who see them shall acknowledge them, That they are the posterity whom the LORD has blessed."


ജാതികളുടെ ഇടയിൽ അവരുടെ സൻ തതിയെയും വംശങ്ങളുടെ മദ്ധ്യേ അവരുടെ പ്രജയെയും അറിയും; അവരെ കാണുന്നവർ‍ ഒക്കെയും അവരെ യഹോവ അനുഗ്രഹിച്ച സൻ തി എന്നും അറിയും


Psalms 109:13

Let his posterity be cut off, And in the generation following let their name be blotted out.


അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ; അടുത്ത തലമുറയിൽ തന്നേ അവരുടെ പേർ മാഞ്ഞു പോകട്ടെ;


Amos 4:2

The Lord GOD has sworn by His holiness: "Behold, the days shall come upon you When He will take you away with fishhooks, And your posterity with fishhooks.


ഞാൻ നിങ്ങളെ കൊളുത്തുകൊണ്ടും നിങ്ങളുടെ സന്തതിയെ ചൂണ്ടൽകൊണ്ടും പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങൾക്കു വരും എന്നു യഹോവയായ കർത്താവു തന്റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.


×

Found Wrong Meaning for Posterity?

Name :

Email :

Details :



×