Animals

Fruits

Search Word | പദം തിരയുക

  

Supplant

English Meaning

To trip up.

  1. To usurp the place of, especially through intrigue or underhanded tactics.
  2. To displace and substitute for (another): The word processor has largely supplanted electric typewriters. See Synonyms at replace.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തട്ടിവീഴ്‌ത്തുക - Thattiveezhththuka | Thattiveezhthuka

മറ്റൊന്നിന്റെ സ്ഥാനം കവരുക - Mattonninte Sthaanam Kavaruka | Mattonninte Sthanam Kavaruka

തന്ത്രത്തില്‍ ചതിപ്പ് അകറ്റുക - Thanthraththil‍ Chathippu Akattuka | Thanthrathil‍ Chathippu Akattuka

സ്ഥാനം കവരുക - Sthaanam Kavaruka | Sthanam Kavaruka

ഉള്ള ആളെ നീക്കി പകരം മറ്റൊരാളെ ഏര്‍പ്പെടുത്തുക - Ulla Aale Neekki Pakaram Mattoraale Er‍ppeduththuka | Ulla ale Neekki Pakaram Mattorale Er‍ppeduthuka

സ്ഥാനഭ്രഷ്‌ടു വരുത്തുക - Sthaanabhrashdu Varuththuka | Sthanabhrashdu Varuthuka

ഭ്രഷ്‌ടമാക്കുക - Bhrashdamaakkuka | Bhrashdamakkuka

തട്ടിവീഴ്ത്തുക - Thattiveezhththuka | Thattiveezhthuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Jeremiah 9:4
"Everyone take heed to his neighbor, And do not trust any brother; For every brother will utterly supplant, And every neighbor will walk with slanderers.
നിങ്ങൾ ഔരോരുത്തനും താന്താന്റെ കൂട്ടുകാരനെ സൂക്ഷിച്ചുകൊൾവിൻ ൻ ; ഒരു സഹോദരനിലും നിങ്ങൾ ആശ്രയിക്കരുതു; ഏതു സഹോദരനും ഉപായം പ്രവർത്തിക്കുന്നു; ഏതു കൂട്ടുകാരനും നുണ പറഞ്ഞു നടക്കുന്നു.
Genesis 27:36
And Esau said, "Is he not rightly named Jacob? For he has supplanted me these two times. He took away my birthright, and now look, he has taken away my blessing!" And he said, "Have you not reserved a blessing for me?"
ശരി, യാക്കോബ് എന്നല്ലോ അവന്റെ പേർ; രണ്ടു പ്രാവശ്യം അവൻ എന്നെ ചതിച്ചു; അവൻ എന്റെ ജ്യേഷ്ഠാവകാശം അപഹരിച്ചു; ഇപ്പോൾ ഇതാ, എന്റെ അനുഗ്രഹവും അപഹരിച്ചുകളഞ്ഞു എന്നു അവൻ പറഞ്ഞു. നീ എനിക്കു ഒരു അനുഗ്രഹവും കരുതിവെച്ചിട്ടില്ലയോ എന്നു അവൻ ചോദിച്ചു.
×

Found Wrong Meaning for Supplant?

Name :

Email :

Details :



×