Animals

Fruits

Search Word | പദം തിരയുക

  

Sharpen

English Meaning

To make sharp.

  1. To make or become sharp or sharper.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

മൂര്‍ച്ചവരുത്തുക - Moor‍chavaruththuka | Moor‍chavaruthuka

ഉത്തേജിപ്പിക്കുക - Uththejippikkuka | Uthejippikkuka

ശക്തി വര്‍ദ്ധിപ്പിക്കുക - Shakthi Var‍ddhippikkuka | Shakthi Var‍dhippikkuka

സ്വരം ഉയര്‍ത്തുക - Svaram Uyar‍ththuka | swaram Uyar‍thuka

നിശിതമാക്കുക - Nishithamaakkuka | Nishithamakkuka

ആര്‍ത്തിപിടിപ്പിക്കുക - Aar‍ththipidippikkuka | ar‍thipidippikkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Ezekiel 21:10
sharpened to make a dreadful slaughter, Polished to flash like lightning! Should we then make mirth? It despises the scepter of My son, As it does all wood.
കുല നടത്തുവാൻ അതിന്നു മൂർച്ചകൂട്ടിയിരിക്കുന്നു; മിന്നുവാൻ തക്കവണ്ണം അതിനെ മിനുക്കിയിരിക്കുന്നു; അല്ലെങ്കിൽ നമുക്കു സന്തോഷിക്കാമോ? അതു എന്റെ മകന്റെ ചെങ്കോലിനെയും സകലവൃക്ഷത്തെയും നിരസിക്കുന്നു.
Ezekiel 21:9
"Son of man, prophesy and say, "Thus says the LORD!' Say: "A sword, a sword is sharpened And also polished!
മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു വാൾ; ഒരു വാൾ; അതു മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു എന്നു പറക.
Proverbs 27:17
As iron sharpens iron, So a man sharpens the countenance of his friend.
ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു.
1 Samuel 13:21
and the charge for a sharpening was a pim for the plowshares, the mattocks, the forks, and the axes, and to set the points of the goads.
എന്നാൽ മൺവെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവെക്കായും മുടിങ്കോൽ കൂർപ്പിപ്പാനും അവർക്കും അരം ഉണ്ടായിരുന്നു.
1 Samuel 13:20
But all the Israelites would go down to the Philistines to sharpen each man's plowshare, his mattock, his ax, and his sickle;
യിസ്രായേല്യർ തങ്ങളുടെ കൊഴു, കലപ്പ, മഴു, മൺവെട്ടി എന്നിവ കാച്ചിപ്പാൻ ഫെലിസ്ത്യരുടെ അടുക്കൽ ചെല്ലേണ്ടിവന്നു.
Job 16:9
He tears me in His wrath, and hates me; He gnashes at me with His teeth; My adversary sharpens His gaze on me.
അവൻ കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു; അവൻ എന്റെ നേരെ പല്ലു കടിക്കുന്നു; ശത്രു എന്റെ നേരെ കണ്ണു കൂർപ്പിക്കുന്നു.
Ezekiel 21:11
And He has given it to be polished, That it may be handled; This sword is sharpened, and it is polished To be given into the hand of the slayer.'
ഉപയോഗിപ്പാൻ തക്കവണ്ണം അവൻ അതു മിനുക്കുവാൻ കൊടുത്തിരിക്കുന്നു; കൊല്ലുന്നവന്റെ കയ്യിൽ കൊടുപ്പാൻ ഈ വാൾ മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു.
Psalms 7:12
If he does not turn back, He will sharpen His sword; He bends His bow and makes it ready.
മനം തിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിന്നു മൂർച്ചകൂട്ടും; അവൻ തന്റെ വില്ലു കുലെച്ചു ഒരുക്കിയിരിക്കുന്നു.
Psalms 140:3
They sharpen their tongues like a serpent; The poison of asps is under their lips.Selah
അവർ സർപ്പംപോലെ തങ്ങളുടെ നാവുകളെ കൂർപ്പിക്കുന്നു; അവരുടെ അധരങ്ങൾക്കു കീഴെ അണലിവിഷം ഉണ്ടു. സേലാ.
Psalms 64:3
Who sharpen their tongue like a sword, And bend their bows to shoot their arrows--bitter words,
അവർ തങ്ങളുടെ നാവിനെ വാൾപോലെ മൂർച്ചയാക്കുന്നു; നിഷ്കളങ്കനെ ഒളിച്ചിരുന്നു എയ്യേണ്ടതിന്നു
Ecclesiastes 10:10
If the ax is dull, And one does not sharpen the edge, Then he must use more strength; But wisdom brings success.
ഇരിമ്പായുധം മൂർച്ചയില്ലാഞ്ഞിട്ടു അതിന്റെ വായ്ത്തല തേക്കാതിരുന്നാൽ അവൻ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; ജ്ഞാനമോ, കാര്യസിദ്ധിക്കു ഉപയോഗമുള്ളതാകുന്നു.
×

Found Wrong Meaning for Sharpen?

Name :

Email :

Details :



×