Alter

Show Usage

Pronunciation of Alter  

   

English Meaning

To make otherwise; to change in some respect, either partially or wholly; to vary; to modify.

  1. To change or make different; modify: altered my will.
  2. To adjust (a garment) for a better fit.
  3. To castrate or spay (an animal, such as a cat or a dog).
  4. To change or become different.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× അല്പം ഭേദപ്പെടുത്തുക - Alpam Bhedhappeduththuka | Alpam Bhedhappeduthuka
× സ്ഥാനം മാറ്റിവയ്ക്കുക - Sthaanam Maattivaykkuka | Sthanam Mattivaykkuka
× രൂപത്തിലും മറ്റും മാറ്റമുണ്ടാക്കുക - Roopaththilum Mattum Maattamundaakkuka | Roopathilum Mattum Mattamundakkuka
× മാറുക - Maaruka | Maruka
× രൂപാന്തപപ്പെടുക - Roopaanthapappeduka | Roopanthapappeduka
× വ്യത്യസ്‌തമാക്കുക - Vyathyasthamaakkuka | Vyathyasthamakkuka
× വ്യത്യസ്തമാക്കുക - Vyathyasthamaakkuka | Vyathyasthamakkuka
× രൂപാന്തരപ്പെടുത്തുക - Roopaantharappeduththuka | Roopantharappeduthuka
× ഭേദപ്പെടുത്തുക - Bhedhappeduththuka | Bhedhappeduthuka
× പരിവര്‍ത്തരം ചെയ്യുക - Parivar‍ththaram Cheyyuka | Parivar‍tharam Cheyyuka
× സ്ഥാനം മാറ്റി വയ്‌ക്കുക - Sthaanam Maatti Vaykkuka | Sthanam Matti Vaykkuka
× മാറ്റം വരുത്തുക - Maattam Varuththuka | Mattam Varuthuka
× മാറ്റുക - Maattuka | Mattuka
× രൂപാന്തരപ്പെടുത്തക - Roopaantharappeduththaka | Roopantharappeduthaka
× പരിവര്‍ത്തനം ചെയ്യുക - Parivar‍ththanam Cheyyuka | Parivar‍thanam Cheyyuka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 89:34

My covenant I will not break, Nor alter the word that has gone out of My lips.


ഞാൻ എന്റെ നിയമത്തെ ലംഘിക്കയോ എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന്നു ഭേദം വരുത്തുകയോ ചെയ്കയില്ല.


Ezra 6:12

And may the God who causes His name to dwell there destroy any king or people who put their hand to alter it, or to destroy this house of God which is in Jerusalem. I Darius issue a decree; let it be done diligently.


ഇതു മാറ്റുവാനും യെരൂശലേമിലെ ഈ ദൈവാലയം നശിപ്പിപ്പാനും തുനിയുന്ന ഏതു രാജാവിന്നു ജനത്തിന്നും തന്റെ നാമം അവിടെ വസിക്കുമാറാക്കിയ ദൈവം നിർമ്മൂലനാശം വരുത്തും. ദാർയ്യാവേശായ ഞാൻ കല്പന കൊടുക്കുന്നു; ഇതു ജാഗ്രതയോടെ നിവർത്തിക്കേണ്ടതാകുന്നു.


×

Found Wrong Meaning for Alter?

Name :

Email :

Details :



×