Besiege

Show Usage

Pronunciation of Besiege  

English Meaning

To beset or surround with armed forces, for the purpose of compelling to surrender; to lay siege to; to beleaguer; to beset.

  1. To surround with hostile forces.
  2. To crowd around; hem in.
  3. To harass or importune, as with requests: Reporters besieged the winner for interviews.
  4. To cause to feel distressed or worried: She was besieged by problems.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കൂടാതെ - Koodaathe | Koodathe ;വളഞ്ഞ് ഉപരോധിക്കുക - Valanju Uparodhikkuka ;വളയുക - Valayuka ;ഉപരോധിക്കുക - Uparodhikkuka ;ചുറ്റിക്കൂടുക - Chuttikkooduka ;തന്നെയുമല്ല - Thanneyumalla ;

ചോദ്യങ്ങളോ നിവേദനങ്ങളോ കൊണ്ട്‌ പൊറുതിമുട്ടിക്കുക - Chodhyangalo Nivedhanangalo Kondu Poruthimuttikkuka ;ഒഴികെ - Ozhike ;സഹായവാഗ്‌ദാനങ്ങള്‍ കൊണ്ട്‌ വീര്‍പ്പുമുട്ടിക്കുക - Sahaayavaagdhaanangal‍ Kondu Veer‍ppumuttikkuka | Sahayavagdhanangal‍ Kondu Veer‍ppumuttikkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Deuteronomy 20:19

"When you besiege a city for a long time, while making war against it to take it, you shall not destroy its trees by wielding an ax against them; if you can eat of them, do not cut them down to use in the siege, for the tree of the field is man's food.


ഒരു പട്ടണം പിടിപ്പാൻ അതിനോടു യുദ്ധംചെയ്തു വളരെക്കാലം നിരോധിക്കേണ്ടിവന്നാൽ അതിന്റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു വെട്ടി നശിപ്പിക്കരുതു; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാൽ അവയെ വെട്ടിക്കളയരുതു; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാൻ അതു മനുഷ്യനാകുന്നുവോ?


1 Samuel 23:8

Then Saul called all the people together for war, to go down to Keilah to besiege David and his men.


പിന്നെ ശൗൽ ദാവീദിനേയും അവന്റെ ആളുകളെയും വളയേണ്ടതിന്നു കെയീലയിലേക്കു പോകുവാൻ സകലജനത്തേയും യുദ്ധത്തിന്നു വിളിച്ചുകൂട്ടി.


Jeremiah 21:9

He who remains in this city shall die by the sword, by famine, and by pestilence; but he who goes out and defects to the Chaldeans who besiege you, he shall live, and his life shall be as a prize to him.


ഈ നഗരത്തിൽ പാർക്കുംന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാൽ നിങ്ങളെ നിരോധിച്ചിരിക്കുന്ന കല്ദയരുടെ പക്ഷം ചെന്നുചേരുന്നവനോ ജീവനോടെ ഇരിക്കും; അവന്റെ ജീവൻ അവന്നു കൊള്ള കിട്ടിയതുപോലെ ഇരിക്കും.


×

Found Wrong Meaning for Besiege?

Name :

Email :

Details :



×