Animals

Fruits

Search Word | പദം തിരയുക

  

Enslave

English Meaning

To reduce to slavery; to make a slave of; to subject to a dominant influence.

  1. To make into or as if into a slave.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ദാസ്യപ്പെടുത്തുക - Dhaasyappeduththuka | Dhasyappeduthuka

അടിയാക്കുക - Adiyaakkuka | Adiyakkuka

സ്വതന്ത്യ്രമില്ലാതാക്കുക - Svathanthyramillaathaakkuka | swathanthyramillathakkuka

വശപ്പെടുത്തിവയ്ക്കുക - Vashappeduththivaykkuka | Vashappeduthivaykkuka

വശപ്പെടുത്തി വയ്‌ക്കുക - Vashappeduththi Vaykkuka | Vashappeduthi Vaykkuka

അടിമയാക്കുക - Adimayaakkuka | Adimayakkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Ezekiel 34:27
Then the trees of the field shall yield their fruit, and the earth shall yield her increase. They shall be safe in their land; and they shall know that I am the LORD, when I have broken the bands of their yoke and delivered them from the hand of those who enslaved them.
വയലിലെ വൃക്ഷം ഫലം കായ്ക്കയും നിലം നന്നായി വിളകയും അവർ തങ്ങളുടെ ദേശത്തു നിർഭയമായി വസിക്കയും ഞാൻ അവരുടെ നുകക്കഴികളെ പൊട്ടിച്ചു, അവരെക്കൊണ്ടു പണി എടുപ്പിച്ചവരുടെ കയ്യിൽനിന്നു അവരെ വിടുവിക്കയും ചെയ്യുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.
Jeremiah 30:8
"For it shall come to pass in that day,' Says the LORD of hosts, "That I will break his yoke from your neck, And will burst your bonds; Foreigners shall no more enslave them.
അന്നു ഞാൻ അവന്റെ നുകം നിന്റെ കഴുത്തിൽനിന്നു ഒടിച്ചു ബന്ധനങ്ങളെ അറുത്തുകളയും; അന്യന്മാർ ഇനി അവനെക്കൊണ്ടു സേവ ചെയ്യിക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
Hosea 4:11
"Harlotry, wine, and new wine enslave the heart.
പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും ബുദ്ധിയെ കെടുത്തുകളയുന്നു.
×

Found Wrong Meaning for Enslave?

Name :

Email :

Details :



×