Harassed

Show Usage

English Meaning

  1. Simple past tense and past participle of to harass.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നിരന്തരമായി ബുദ്ധിമുട്ടിക്കുക - Nirantharamaayi Buddhimuttikkuka | Nirantharamayi Budhimuttikkuka ;ഉപദ്രവം - Upadhravam ; ;ബുദ്ധിമുട്ടിക്കുക - Buddhimuttikkuka | Budhimuttikkuka ;അസഹ്യത - Asahyatha ;ശല്യംചെയ്യപ്പെട്ട - Shalyamcheyyappetta ;

ശല്യം - Shalyam ;വേവലാതി - Vevalaathi | Vevalathi ;ദ്രാഹിക്കുന്ന - Dhraahikkunna | Dhrahikkunna ;പീഡ - Peeda ;ക്ലേശം അനുഭവപ്പെട്ട - Klesham Anubhavappetta ;പീഡനം - Peedanam ;ശല്യം ചെയ്യുക - Shalyam Cheyyuka ;വലയ്‌ക്കുക - Valaykkuka ;അസഹ്യത നിഴലിയ്‌ക്കുന്ന - Asahyatha Nizhaliykkunna ;ക്ലേശിപ്പിക്കുക - Kleshippikkuka ;അലട്ടുക - Alattuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Samuel 14:47

So Saul established his sovereignty over Israel, and fought against all his enemies on every side, against Moab, against the people of Ammon, against Edom, against the kings of Zobah, and against the Philistines. Wherever he turned, he harassed them.


ശൗൽ യിസ്രായേലിൽ രാജത്വം ഏറ്റശേഷം മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സോബാരാജാക്കന്മാർ, ഫെലിസ്ത്യർ എന്നിങ്ങനെ ചുറ്റുമുള്ള സകലജാതികളോടും യുദ്ധംചെയ്തു; അവൻ ചെന്നേടത്തൊക്കെയും ജയംപ്രാപിച്ചു.


Numbers 25:18

for they harassed you with their schemes by which they seduced you in the matter of Peor and in the matter of Cozbi, the daughter of a leader of Midian, their sister, who was killed in the day of the plague because of Peor."


എന്നു യഹോവ മോശെയോടു അരുളിച്ചെയ്തു.


Judges 2:18

And when the LORD raised up judges for them, the LORD was with the judge and delivered them out of the hand of their enemies all the days of the judge; for the LORD was moved to pity by their groaning because of those who oppressed them and harassed them.


യഹോവ അവർക്കും ന്യായാധിപന്മാരെ എഴുന്നേല്പിക്കുമ്പോൾ യഹോവ അതതു ന്യായധിപനോടു കൂടെയിരുന്നു അവന്റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിക്കും; തങ്ങളെ ഉപദ്രവിച്ചു പീഡിപ്പിക്കുന്നവരുടെ നിമിത്തം ഉള്ള അവരുടെ നിലിവിളിയിങ്കൽ യഹോവേക്കു മനസ്സിലിവു തോന്നും.


×

Found Wrong Meaning for Harassed?

Name :

Email :

Details :



×