Rooster

Show Usage

Pronunciation of Rooster  

   

English Meaning

The male of the domestic fowl; a cock.

  1. An adult male chicken.
  2. An adult male of other birds.
  3. A person regarded as cocky or pugnacious.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ചേവൽ - Cheval
× ഉറങ്ങാനായി തങ്ങുക - Urangaanaayi Thanguka | Uranganayi Thanguka
× ഉറങ്ങാന്‍ കിടക്കുക - Urangaan‍ Kidakkuka | Urangan‍ Kidakkuka
× ഉറങ്ങാന്‍ സൗകര്യം ചെയ്‌തുകൊടുക്കുക - Urangaan‍ Saukaryam Cheythukodukkuka | Urangan‍ Soukaryam Cheythukodukkuka
× പാര്‍ക്കുക - Paar‍kkuka | Par‍kkuka
× ചരണായുധം - Charanaayudham | Charanayudham
× ചേവല്‍ - Cheval‍
× അഭയം തേടുക - Abhayam Theduka
× രാത്രി വിശ്രമത്തിനായി പോവുക - Raathri Vishramaththinaayi Povuka | Rathri Vishramathinayi Povuka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

John 13:38

Jesus answered him, "Will you lay down your life for My sake? Most assuredly, I say to you, the rooster shall not crow till you have denied Me three times.


അതിന്നു യേശു: നിന്റെ ജീവനെ എനിക്കുവേണ്ടി വെച്ചുകളയുമോ? ആമേൻ , ആമേൻ , ഞാൻ നിന്നോടു പറയുന്നു: നീ മൂന്നു പ്രവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി ക്കുകുകയില്ല എന്നു ഉത്തരം പറഞ്ഞു.


Mark 14:30

Jesus said to him, "Assuredly, I say to you that today, even this night, before the rooster crows twice, you will deny Me three times."


യേശു അവനോടു: ഇന്നു, ഈ രാത്രിയിൽ തന്നേ, കോഴി രണ്ടു വട്ടം ക്കുകും മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.


Luke 22:34

Then He said, "I tell you, Peter, the rooster shall not crow this day before you will deny three times that you know Me."


അതിന്നു അവൻ : പത്രൊസെ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി ക്കുകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.


×

Found Wrong Meaning for Rooster?

Name :

Email :

Details :



×