Seventeen

Show Usage

Pronunciation of Seventeen  

English Meaning

One more than sixteen; ten and seven added; as, seventeen years.

  1. The cardinal number equal to 16 + 1.
  2. The 17th in a set or sequence.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

17 പതിനേഴിനെ സൂചിപ്പിക്കുന്ന അക്കം - 17 Pathinezhine Soochippikkunna Akkam ;പതിനേഴ്‌ - Pathinezhu ;തീരുമാനം - Theerumaanam | Theerumanam ;കുടിയേറ്റം - Kudiyettam ;സങ്കേതം - Sanketham ;പതിനേഴ് എന്ന സംഖ്യ - Pathinezhu Enna Samkhya ;

പതിനേഴ് - Pathinezhu ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Kings 14:21

And Rehoboam the son of Solomon reigned in Judah. Rehoboam was forty-one years old when he became king. He reigned seventeen years in Jerusalem, the city which the LORD had chosen out of all the tribes of Israel, to put His name there. His mother's name was Naamah, an Ammonitess.


ശലോമോന്റെ മകനായ രെഹബെയാം യെഹൂദയിൽ വാണു. രെഹബെയാം വാഴ്ച തുടങ്ങിയപ്പോൾ അവന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിപ്പാൻ എല്ലായിസ്രായേൽഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നുപേർ.


2 Chronicles 12:13

Thus King Rehoboam strengthened himself in Jerusalem and reigned. Now Rehoboam was forty-one years old when he became king; and he reigned seventeen years in Jerusalem, the city which the LORD had chosen out of all the tribes of Israel, to put His name there. His mother's name was Naamah, an Ammonitess.


ഇങ്ങനെ രെഹബെയാംരാജാവു യെരൂശലേമിൽ തന്നെത്താൻ ബലപ്പെടുത്തി വാണു. വാഴ്ച തുടങ്ങിയപ്പോൾ രെഹബെയാമിന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന്നു യിസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. അവന്റെ അമ്മെക്കു നയമാ എന്നു പേർ. അവൾ അമ്മോന്യസ്ത്രീ ആയിരുന്നു.


1 Chronicles 7:11

All these sons of Jediael were heads of their fathers' houses; there were seventeen thousand two hundred mighty men of valor fit to go out for war and battle.


ഇവരെല്ലാവരും യെദീയയേലിന്റെ പുത്രന്മാർ; പിതൃഭവനങ്ങൾക്കു തലവന്മാരും പരാക്രമശാലികളുമായി യുദ്ധത്തിന്നു പുറപ്പെടുവാൻ തക്ക പടച്ചേവകർ പതിനേഴായിരത്തിരുനൂറുപേർ.


×

Found Wrong Meaning for Seventeen?

Name :

Email :

Details :



×