Stirring

Show Usage

Pronunciation of Stirring  

English Meaning

Putting in motion, or being in motion; active; active in business; habitually employed in some kind of business; accustomed to a busy life.

  1. Exciting strong feelings, as of inspiration; rousing. See Synonyms at moving.
  2. Active; lively.
  3. A slight motion or moving about: restless stirrings.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അനക്കുക - Anakkuka ;പരിഭ്രമം - Paribhramam ;ഹൃദയത്തെ മഥിക്കുന്ന - Hrudhayaththe Mathikkunna | Hrudhayathe Mathikkunna ;ഉൽസാഹം ഉണർത്തുക - Ulsaaham Unarththuka | Ulsaham Unarthuka ;ഉദ്‌ബോധകമായ - Udhbodhakamaaya | Udhbodhakamaya ;ചലിക്കുക - Chalikkuka ;

വേവലാതി - Vevalaathi | Vevalathi ;അലസതയ്‌ക്കുകശേഷം പ്രവർത്തിക്കുക - Alasathaykkukashesham Pravarththikkuka | Alasathaykkukashesham Pravarthikkuka ;സംക്ഷോതഭം - Samkshothabham ;കാരാഗൃഹം - Kaaraagruham | Karagruham ;കലക്കുക - Kalakkuka ;ആലസ്യം വെടിഞ്ഞ്‌ പ്രവർത്തിക്കുന്ന - Aalasyam Vedinju Pravarththikkunna | alasyam Vedinju Pravarthikkunna ;മനസ്സിളക്കുന്ന - Manassilakkunna ;ഉദ്‌ബോധകമായ - Udhbodhakamaaya | Udhbodhakamaya ;കുഴയ്‌ക്കുക - Kuzhaykkuka ;ഉദ്‌ബോധിപ്പിക്കുക - Udhbodhippikkuka ;ഇളക്കം - Ilakkam ;കലങ്ങുക - Kalanguka ;ഉദ്ദീപകമായ - Uddheepakamaaya | Udheepakamaya ;സജീവമാകുക - Sajeevamaakuka | Sajeevamakuka ;ചലനവേഗം - Chalanavegam ;ഇളക്കിവിടുക - Ilakkividuka ;ഉൽസാഹിപ്പിക്കുക - Ulsaahippikkuka | Ulsahippikkuka ;മാറ്റി വയ്‌ക്കുക - Maatti Vaykkuka | Matti Vaykkuka ;ആലോഡനം - Aalodanam | alodanam ;ഇളക്കുക - Ilakkuka ;സമ്മിശ്രമാക്കുക - Sammishramaakkuka | Sammishramakkuka ;ആവേശജനകമായ - Aaveshajanakamaaya | aveshajanakamaya ;ഉത്തേജിപ്പിക്കുക - Uththejippikkuka | Uthejippikkuka ;അതിമാത്രം ചർച്ച ചെയ്യപ്പെടുക - Athimaathram Charcha Cheyyappeduka | Athimathram Charcha Cheyyappeduka ;നീങ്ങുക - Neenguka ;സംഭ്രമം - Sambhramam ;ഉണര്‍ത്തുന്ന - Unar‍ththunna | Unar‍thunna ;കൂടുതൽ വേഗം നടക്കുക - Kooduthal Vegam Nadakkuka ;സംക്ഷോഭകമായ - Samkshobhakamaaya | Samkshobhakamaya ;ഉണർത്തുന്ന - Unarththunna | Unarthunna ;ധൃതികൂട്ടുക - Dhruthikoottuka ;കൂട്ടിയിളക്കുക - Koottiyilakkuka ;ആത്മാവിനെ ചലിപ്പിക്കുന്ന - Aathmaavine Chalippikkunna | athmavine Chalippikkunna ;അനക്കം - Anakkam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Hosea 7:4

"They are all adulterers. Like an oven heated by a baker--He ceases stirring the fire after kneading the dough, Until it is leavened.


അവർ എല്ലാവരും വ്യഭിചാരികൾ ആകുന്നു; അപ്പക്കാരൻ ചൂടുപിടിപ്പിക്കുന്ന അപ്പക്കൂടുപോലെ ഇരിക്കുന്നു; മാവു കുഴെച്ചതുമുതൽ അതു പുളിക്കുവോളം തീയെരിക്കാതിരിക്കും.


Daniel 7:2

Daniel spoke, saying, "I saw in my vision by night, and behold, the four winds of heaven were stirring up the Great Sea.


ദാനീയേൽ വിവരച്ചുപറഞ്ഞതെന്തെന്നാൽ: ഞാൻ രാത്രിയിൽ എന്റെ ദർശനത്തിൽ കണ്ടതു: ആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തിന്റെ നേരെ അടിക്കുന്നതു ഞാൻ കണ്ടു.


John 5:4

For an angel went down at a certain time into the pool and stirred up the water; then whoever stepped in first, after the stirring of the water, was made well of whatever disease he had.


(അതതു സമയത്തു ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവന്നു സൌഖ്യം വരും)


×

Found Wrong Meaning for Stirring?

Name :

Email :

Details :



×