Animals

Fruits

Search Word | പദം തിരയുക

  

Champion

English Meaning

One who engages in any contest; esp. one who in ancient times contended in single combat in behalf of another's honor or rights; or one who now acts or speaks in behalf of a person or a cause; a defender; an advocate; a hero.

  1. One that wins first place or first prize in a competition.
  2. One that is clearly superior or has the attributes of a winner: a champion at teaching.
  3. An ardent defender or supporter of a cause or another person: a champion of the homeless.
  4. One who fights; a warrior.
  5. To fight for, defend, or support as a champion: championed the cause of civil rights. See Synonyms at support.
  6. Obsolete To defy or challenge.
  7. Holding first place or prize: a champion show dog.
  8. Superior to all others: "the champion playboy of the Western World” ( John Millington Synge).

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഒന്നാംതരമായ - Onnaamtharamaaya | Onnamtharamaya

പക്ഷസമര്‍ത്ഥനം ചെയ്യുക - Pakshasamar‍ththanam Cheyyuka | Pakshasamar‍thanam Cheyyuka

വിജയി - Vijayi

മത്സരത്തില്‍ വിജയിക്കുന്നവന്‍ - Mathsaraththil‍ Vijayikkunnavan‍ | Mathsarathil‍ Vijayikkunnavan‍

വീരന്‍ - Veeran‍

രണവീരന്‍ - Ranaveeran‍

ശൂരന്‍ - Shooran‍

പക്ഷംപിടിച്ചു വാദിക്കുക - Pakshampidichu Vaadhikkuka | Pakshampidichu Vadhikkuka

മത്സരക്കളികളില്‍ പ്രാഗത്ഭ്യമുള്ളവന്‍ - Mathsarakkalikalil‍ Praagathbhyamullavan‍ | Mathsarakkalikalil‍ Pragathbhyamullavan‍

തനിക്കുതന്നെയോ സമൂഹത്തിനു വേണ്ടിയോ ഏകനായി യുദ്ധം ചെയ്യുന്നവന്‍ - Thanikkuthanneyo Samoohaththinu Vendiyo Ekanaayi Yuddham Cheyyunnavan‍ | Thanikkuthanneyo Samoohathinu Vendiyo Ekanayi Yudham Cheyyunnavan‍

മല്ലന്‍ - Mallan‍

സാമൂഹ്യ നന്മക്കുവേണ്ടി ശ്രമിക്കുന്നവന്‍ - Saamoohya Nanmakkuvendi Shramikkunnavan‍ | Samoohya Nanmakkuvendi Shramikkunnavan‍

മറ്റൊരാള്‍ക്കു വേണ്ടി പോരാടുക - Mattoraal‍kku Vendi Poraaduka | Mattoral‍kku Vendi Poraduka

യോദ്ധാവ്‌ - Yoddhaavu | Yodhavu

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
1 Samuel 17:4
And a champion went out from the camp of the Philistines, named Goliath, from Gath, whose height was six cubits and a span.
അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവൻ ആയിരുന്നു.
1 Samuel 17:51
Therefore David ran and stood over the Philistine, took his sword and drew it out of its sheath and killed him, and cut off his head with it. And when the Philistines saw that their champion was dead, they fled.
ആകയാൽ ദാവീദ് ഔടിച്ചെന്നു ഫെലിസ്ത്യന്റെ പുറത്തു കയറിനിന്നു അവന്റെ വാൾ ഉറയിൽനിന്നു ഊരിയെടുത്തു അവനെ കൊന്നു, അവന്റെ തല വെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലൻ മരിച്ചുപോയി എന്നു ഫെലിസ്ത്യർ കണ്ടിട്ടു ഔടിപ്പോയി.
1 Samuel 17:23
Then as he talked with them, there was the champion, the Philistine of Gath, Goliath by name, coming up from the armies of the Philistines; and he spoke according to the same words. So David heard them.
അവൻ അവരോടു സംസാരിച്ചുകൊണ്ടു നിലക്കുമ്പോൾ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളിൽനിന്നു പുറപ്പെട്ടു വന്നു മുമ്പിലത്തെ വാക്കുകൾതന്നേ പറയുന്നതു ദാവീദ് കേട്ടു.
×

Found Wrong Meaning for Champion?

Name :

Email :

Details :



×