Animals

Fruits

Search Word | പദം തിരയുക

  

Waken

English Meaning

To wake; to cease to sleep; to be awakened.

  1. To rouse from sleep; awake: The noise wakened me.
  2. To rouse from a quiescent or inactive state; stir.
  3. To become awake; wake up: I plan to waken at six o'clock tomorrow. See Usage Note at wake1.

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Song of Solomon 8:5
Who is this coming up from the wilderness, Leaning upon her beloved? I awakened you under the apple tree. There your mother brought you forth; There she who bore you brought you forth.
മരുഭൂമിയിൽനിന്നു തന്റെ പ്രിയന്റെ മേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആർ? നാരകത്തിൻ ചുവട്ടിൽവെച്ചു ഞാൻ നിന്നെ ഉണർത്തി; അവിടെ വെച്ചല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചതു; അവിടെവെച്ചല്ലോ നിന്നെ പെറ്റവൾക്കു ഈറ്റുനോവു കിട്ടിയതു.
Song of Solomon 2:7
I charge you, O daughters of Jerusalem, By the gazelles or by the does of the field, Do not stir up nor awaken love Until it pleases.
യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു, ഉണർത്തുകയുമരുതു.
Psalms 108:2
Awake, lute and harp! I will awaken the dawn.
വീണയും കിന്നരവുമായുള്ളോവേ, ഉണരുവിൻ ; ഞാൻ അതികാലത്തെ ഉണരും.
Song of Solomon 3:5
I charge you, O daughters of Jerusalem, By the gazelles or by the does of the field, Do not stir up nor awaken love Until it pleases.
യെരൂശലേംപുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണർത്തുകയുമരുതു.
2 Kings 4:31
Now Gehazi went on ahead of them, and laid the staff on the face of the child; but there was neither voice nor hearing. Therefore he went back to meet him, and told him, saying, "The child has not awakened."
ഗേഹസി അവർക്കും മുമ്പായി ചെന്നു വടി ബാലന്റെ മുഖത്തു വെച്ചു; എങ്കിലും ഒരു അനക്കമോ ഉണർച്ചയോ ഉണ്ടായില്ല; അതുകൊണ്ടു അവൻ അവനെ എതിരേല്പാൻ മടങ്ങിവന്നു: ബാലൻ ഉണർന്നില്ല എന്നു അറിയിച്ചു.
Habakkuk 2:7
Will not your creditors rise up suddenly? Will they not awaken who oppress you? And you will become their booty.
നിന്റെ കടക്കാർ പെട്ടെന്നു എഴുന്നേൽക്കയും നിന്നെ ബുദ്ധിമുട്ടിക്കുന്നവർ ഉണരുകയും നീ അവർക്കും കൊള്ളയായ്തീരുകയും ഇല്ലയോ?
Isaiah 50:4
"The Lord GOD has given Me The tongue of the learned, That I should know how to speak A word in season to him who is weary. He awakens Me morning by morning, He awakens My ear To hear as the learned.
തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു യഹോവയായ കർത്താവു എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു; അവൻ രാവിലെതോറും ഉണർത്തുന്നു; ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന്നു അവൻ എന്റെ ചെവി ഉണർത്തുന്നു
Song of Solomon 8:4
I charge you, O daughters of Jerusalem, Do not stir up nor awaken love Until it pleases.
യെരൂശലേംപുത്രിമാരേ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണർത്തുകയുമരുതു എന്നു ഞാൻ നിങ്ങളോടു ആണയിട്ടപേക്ഷിക്കുന്നു.
Joel 3:12
"Let the nations be wakened, and come up to the Valley of Jehoshaphat; For there I will sit to judge all the surrounding nations.
ജാതികൾ ഉണർന്നു യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാൻ ചുറ്റുമുള്ള സകലജാതികളെയും ന്യായം വിധിക്കേണ്ടതിന്നു ഇരിക്കും.
1 Kings 18:27
And so it was, at noon, that Elijah mocked them and said, "Cry aloud, for he is a god; either he is meditating, or he is busy, or he is on a journey, or perhaps he is sleeping and must be awakened."
ഉച്ചയായപ്പോൾ ഏലീയാവു അവരെ പരിഹസിച്ചു: ഉറക്കെ വിളിപ്പിൻ ; അവൻ ദേവനല്ലോ; അവൻ ധ്യാനിക്കയാകുന്നു; അല്ലെങ്കിൽ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കിൽ യാത്രയിലാകുന്നു; അല്ലെങ്കിൽ പക്ഷെ ഉറങ്ങുകയാകുന്നു; അവനെ ഉണർത്തേണം എന്നു പറഞ്ഞു.
Psalms 57:8
Awake, my glory! Awake, lute and harp! I will awaken the dawn.
എൻ മനമേ, ഉണരുക; വീണയും കിന്നരവുമായുള്ളോവേ ഉണരുവിൻ ! ഞാൻ അതികാലത്തെ ഉണരും.
Zechariah 4:1
Now the angel who talked with me came back and wakened me, as a man who is wakened out of his sleep.
എന്നോടു സംസാരിക്കുന്ന ദൂതൻ പിന്നെയും വന്നു, ഉറക്കത്തിൽനിന്നു ഉണർത്തുന്നതു പോലെ എന്നെ ഉണർത്തി.
×

Found Wrong Meaning for Waken?

Name :

Email :

Details :



×