Animals

Fruits

Search Word | പദം തിരയുക

  

Scab

English Meaning

An incrustation over a sore, wound, vesicle, or pustule, formed by the drying up of the discharge from the diseased part.

  1. A crust discharged from and covering a healing wound.
  2. Scabies or mange in domestic animals or livestock, especially sheep.
  3. Any of various plant diseases caused by fungi or bacteria and resulting in crustlike spots on fruit, leaves, or roots.
  4. The spots caused by such a disease.
  5. Slang A person regarded as contemptible.
  6. A worker who refuses membership in a labor union.
  7. An employee who works while others are on strike; a strikebreaker.
  8. A person hired to replace a striking worker.
  9. To become covered with scabs or a scab.
  10. To work or take a job as a scab.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ചെടികളില്‍ പൊറ്റനുണ്ടാക്കുന്ന ഒരു പൂപ്പല്‍രോഗം - Chedikalil‍ Pottanundaakkunna Oru Pooppal‍rogam | Chedikalil‍ Pottanundakkunna Oru Pooppal‍rogam

നീചന്‍ - Neechan‍

ചൊറി - Chori

ത്വക്ക് രോഗംനീചമായി പെരുമാറുക - Thvakku Rogamneechamaayi Perumaaruka | Thvakku Rogamneechamayi Perumaruka

രക്തനപാനം ചെയ്യുന്ന ചെറുജീവികള്‍ കാരണമുണ്ടാകുന്ന പകര്‍ച്ചവ്യാധി - Rakthanapaanam Cheyyunna Cherujeevikal‍ Kaaranamundaakunna Pakar‍chavyaadhi | Rakthanapanam Cheyyunna Cherujeevikal‍ Karanamundakunna Pakar‍chavyadhi

അധമന്‍ - Adhaman‍

ചെമ്മരിയാടുകളുടെ ദേഹത്ത് കുരുക്കളും ചെതുന്പല്‍പോലെയുള്ള ചര്‍മ്മവൈരൂപ്യവും ഉണ്ടാക്കുന്ന - Chemmariyaadukalude Dhehaththu Kurukkalum Chethunpal‍poleyulla Char‍mmavairoopyavum Undaakkunna | Chemmariyadukalude Dhehathu Kurukkalum Chethunpal‍poleyulla Char‍mmavairoopyavum Undakkunna

വ്രണത്തിന്മേലുണ്ടാകുന്ന പൊറ്റ - Vranaththinmelundaakunna Potta | Vranathinmelundakunna Potta

ചൊറി - Chori

കരിങ്കാലി - Karinkaali | Karinkali

ഒരു പകര്‍ച്ചവ്യാധി - Oru Pakar‍chavyaadhi | Oru Pakar‍chavyadhi

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Leviticus 13:8
And if the priest sees that the Scab has indeed spread on the skin, then the priest shall pronounce him unclean. It is leprosy.
ചുണങ്ങു ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതൻ കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠം തന്നേ.
Leviticus 13:2
"When a man has on the skin of his body a swelling, a Scab, or a bright spot, and it becomes on the skin of his body like a leprous sore, then he shall be brought to Aaron the priest or to one of his sons the priests.
ഒരു മനുഷ്യന്റെ ത്വക്കിന്മേൽ തിണർപ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായ അവന്റെ പുത്രന്മാരിൽ ഒരുത്തന്റെ അടുക്കലോ കൊണ്ടുവരേണം.
Leviticus 14:56
for a swelling and a Scab and a bright spot,
എപ്പോൾ അശുദ്ധമെന്നും എപ്പോൾ ശുദ്ധമെന്നും അറിയേണ്ടതിന്നു ഇതു കുഷ്ഠത്തെക്കുറിച്ചുള്ള പ്രമാണം.
Leviticus 22:22
Those that are blind or broken or maimed, or have an ulcer or eczema or Scabs, you shall not offer to the LORD, nor make an offering by fire of them on the altar to the LORD.
വരിചതെച്ചതോ എടുത്തുകളഞ്ഞതോ ഉടെച്ചതോ മുറിച്ചുകളഞ്ഞതോ ആയുള്ളതിനെ നിങ്ങൾ യഹോവേക്കു അർപ്പിക്കരുതു; ഇങ്ങനെ നിങ്ങളുടെ ദേശത്തു ചെയ്യരുതു.
Isaiah 3:17
Therefore the Lord will strike with a Scab The crown of the head of the daughters of Zion, And the LORD will uncover their secret parts."
ഇതുനിമിത്തം യഹോവ സീയോൻ പുത്രിമാരുടെ നെറുകെക്കു ചൊറി പിടിപ്പിക്കും; യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും.
Leviticus 13:7
But if the Scab should at all spread over the skin, after he has been seen by the priest for his cleansing, he shall be seen by the priest again.
അവൻ ശുദ്ധീകരണത്തിന്നായി തന്നെത്താൻ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങു ത്വക്കിന്മേൽ അധികമായി പരന്നാൽ അവൻ പിന്നെയും തന്നെത്താൻ പുരോഹിതനെ കാണിക്കേണം.
Leviticus 21:20
or is a hunchback or a dwarf, or a man who has a defect in his eye, or eczema or Scab, or is a eunuch.
കൂനൻ , മുണ്ടൻ , പൂക്കണ്ണൻ , ചൊറിയൻ , പൊരിച്ചുണങ്ങൻ , ഷണ്ഡൻ എന്നിങ്ങനെയുള്ളവരും അരുതു.
Jeremiah 47:6
"O you sword of the LORD, How long until you are quiet? Put yourself up into your Scabbard, Rest and be still!
അയ്യോ, യഹോവയുടെ വാളേ, നീ എത്രത്തോളം വിശ്രമിക്കാതെ ഇരിക്കും? നിന്റെ ഉറയിൽ കടക്ക; വിശ്രമിച്ചു അടങ്ങിയിരിക്ക.
Leviticus 13:6
Then the priest shall examine him again on the seventh day; and indeed if the sore has faded, and the sore has not spread on the skin, then the priest shall pronounce him clean; it is only a Scab, and he shall wash his clothes and be clean.
ഏഴാം ദിവസം പുരോഹിതൻ അവനെ വീണ്ടും നോക്കേണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവൻ എന്നു വിധിക്കേണം; അതു ചുണങ്ങത്രേ. അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.
Deuteronomy 28:27
The LORD will strike you with the boils of Egypt, with tumors, with the Scab, and with the itch, from which you cannot be healed.
പരുക്കൾ, മൂലവ്യാധി, ചൊറി, ചിരങ്ങു എന്നിവയാൽ ബാധിക്കും; അവ സൗഖ്യമാകുകയുമില്ല.
×

Found Wrong Meaning for Scab?

Name :

Email :

Details :



×