Accomplish

Show Usage

Pronunciation of Accomplish  

English Meaning

To complete, as time or distance.

  1. To succeed in doing; bring to pass. See Synonyms at perform.
  2. To reach the end of; complete.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നിറവേറ്റുക - Niravettuka ;സഫലമാക്കുക - Saphalamaakkuka | Saphalamakkuka ;പരിപൂര്‍ണ്ണമാക്കുക - Paripoor‍nnamaakkuka | Paripoor‍nnamakkuka ;പൂര്‍ത്തിയാക്കുക - Poor‍ththiyaakkuka | Poor‍thiyakkuka ;പൂർത്തിയാക്കുക - Poorththiyaakkuka | Poorthiyakkuka ;നിര്‍വ്വഹിക്കുക - Nir‍vvahikkuka ;

നേടുക - Neduka ;സാധിക്കുക - Saadhikkuka | Sadhikkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Luke 9:31

who appeared in glory and spoke of His decease which He was about to accomplish at Jerusalem.


പത്രൊസും കൂടെയുള്ളവരും ഉറക്കത്താൽ ഭാരപ്പെട്ടിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോടു കൂടെ നിലക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു.


Exodus 14:13

And Moses said to the people, "Do not be afraid. Stand still, and see the salvation of the LORD, which He will accomplish for you today. For the Egyptians whom you see today, you shall see again no more forever.


അതിന്നു മോശെ ജനത്തോടു: ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്‍വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ ; നിങ്ങൾ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല.


2 Chronicles 2:14

(the son of a woman of the daughters of Dan, and his father was a man of Tyre), skilled to work in gold and silver, bronze and iron, stone and wood, purple and blue, fine linen and crimson, and to make any engraving and to accomplish any plan which may be given to him, with your skillful men and with the skillful men of my lord David your father.


അവൻ ഒരു ദാന്യസ്ത്രീയുടെ മകൻ ; അവന്റെ അപ്പൻ ഒരു സോർയ്യൻ . പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, കല്ലു, മരം, ധൂമ്രനൂൽ, നീല നൂൽ, ചണനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു പണിചെയ്‍വാനും ഏതുവിധം കൊത്തുപണി ചെയ്‍വാനും നിന്റെ കൗശലപ്പണിക്കാരോടും നിന്റെ അപ്പനും എന്റെ യജമാനനുമായ ദാവീദിന്റെ കൗശലപ്പണിക്കാരോടുംകൂടെ അവന്നു ഏല്പിക്കുന്ന ഏതു കൗശലപ്പണിയും സങ്കല്പിപ്പാനും അവൻ സമർത്ഥൻ ആകുന്നു.


×

Found Wrong Meaning for Accomplish?

Name :

Email :

Details :×