Animals

Fruits

Search Word | പദം തിരയുക

  

Anxious

English Meaning

Full of anxiety or disquietude; greatly concerned or solicitous, esp. respecting something future or unknown; being in painful suspense; -- applied to persons; as, anxious for the issue of a battle.

  1. Uneasy and apprehensive about an uncertain event or matter; worried.
  2. Attended with, showing, or causing anxiety: spent an anxious night waiting for the test results.
  3. Usage Problem Eagerly or earnestly desirous.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ചിന്താകുലനായ - Chinthaakulanaaya | Chinthakulanaya

ഉദ്വേഗകരമായ - Udhvegakaramaaya | Udhvegakaramaya

ഉത്കണ്ഠാപൂര്‍വ്വമായ - Uthkandaapoor‍vvamaaya | Uthkandapoor‍vvamaya

അതിയായി അഭിലഷിക്കുന്ന - Athiyaayi Abhilashikkunna | Athiyayi Abhilashikkunna

വിചാരപ്പെടുന്ന - Vichaarappedunna | Vicharappedunna

ചിന്താവിഷ്ടമായ - Chinthaavishdamaaya | Chinthavishdamaya

ഉത്‌ക്കണ്‌ഠാജനകമായ - Uthkkandaajanakamaaya | Uthkkandajanakamaya

ഉത്സുകമായ - Uthsukamaaya | Uthsukamaya

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Luke 12:26
If you then are not able to do the least, why are you anxious for the rest?
ആകയാൽ ഏറ്റവും ചെറിയതിന്നുപോലും നിങ്ങൾ പോരാത്തവർ എങ്കിൽ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നതു എന്തു? താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിൻ ; അവ അദ്ധ്വാനിക്കുന്നില്ല നൂൽക്കുന്നതുമില്ല; എന്നാൽ ശലോമോൻ പോലും തന്റെ സകല മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Luke 2:48
So when they saw Him, they were amazed; and His mother said to Him, "Son, why have You done this to us? Look, Your father and I have sought You anxiously."
അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.
Jeremiah 17:8
For he shall be like a tree planted by the waters, Which spreads out its roots by the river, And will not fear when heat comes; But its leaf will be green, And will not be anxious in the year of drought, Nor will cease from yielding fruit.
അവൻ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; ഉഷ്ണം തട്ടുമ്പോൾ അതു പേടിക്കയില്ല; അതിന്റെ ഇല പച്ചയായിരിക്കും; വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും.
1 Samuel 9:20
But as for your donkeys that were lost three days ago, do not be anxious about them, for they have been found. And on whom is all the desire of Israel? Is it not on you and on all your father's house?"
മൂന്നു ദിവസം മുമ്പെ കാണാതെപോയ കഴുതകളെക്കുറിച്ചു ചിന്തിക്കേണ്ടാ; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാൽ യിസ്രായേലിന്റെ ആഗ്രഹമൊക്കെയും ആരുടെമേൽ? നിന്റെമേലും നിന്റെ സർവ്വപിതൃഭവനത്തിന്മേലും അല്ലയോ എന്നു പറഞ്ഞു.
Philippians 4:6
Be anxious for nothing, but in everything by prayer and supplication, with thanksgiving, let your requests be made known to God;
ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.
Luke 12:29
"And do not seek what you should eat or what you should drink, nor have an anxious mind.
ഈ വക ഒക്കെയും ലോകജാതികൾ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നു.
Daniel 2:3
And the king said to them, "I have had a dream, and my spirit is anxious to know the dream."
രാജാവു അവരോടു: ഞാൻ ഒരു സ്വപ്നംകണ്ടു; സ്വപ്നം ഔർക്കാഞ്ഞിട്ടു എന്റെ മനസ്സു വ്യാകുലപ്പെട്ടിരിക്കുന്നു എന്നു കല്പിച്ചു.
Job 20:2
"Therefore my anxious thoughts make me answer, Because of the turmoil within me.
ഉത്തരം പറവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു. എന്റെ ഉള്ളിലെ തത്രപ്പാടു ഹേതുവായിട്ടു തന്നേ.
×

Found Wrong Meaning for Anxious?

Name :

Email :

Details :



×