Cleft

Show Usage

Pronunciation of Cleft  

English Meaning

Divided; split; partly divided or split.

  1. A past tense and a past participle of cleave1.
  2. Divided; split.
  3. Botany Having indentations that extend about halfway to the center, as in certain leaves.
  4. A crack, crevice, or split.
  5. A split or indentation between two parts, as of the chin.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ദീര്‍ണ്ണം - Dheer‍nnam ;വിടവ്‌ - Vidavu ;പിളര്‍പ്പിക്കപ്പെട്ട - Pilar‍ppikkappetta ;പിളർപ്പ്‌ - Pilarppu ;വിള്ളൽ - Villal ;വിള്ളല്‍ - Villal‍ ;

ഇരട്ടക്കുളമ്പുള്ള - Irattakkulampulla ;കീറുക - Keeruka ;ഓട്ട - Otta ;ദൃകം - Dhrukam ;വിഭക്തമായ - Vibhakthamaaya | Vibhakthamaya ;പൊളി - Poli ;വിഭജിക്കപ്പെട്ട കുളമ്പുള്ള - Vibhajikkappetta Kulampulla ;പ്രതിസന്ധിയിൽ - Prathisandhiyil ;ധർമ്മസങ്കടത്തിൽ - Dharmmasankadaththil | Dharmmasankadathil ;പൊളി - Poli ;പ്രദരം - Pradharam ;പിളര്‍പ്പ്‌ - Pilar‍ppu ;ദ്വാരം - Dhvaaram | Dhvaram ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Judges 15:8

So he attacked them hip and thigh with a great slaughter; then he went down and dwelt in the cleft of the rock of Etam.


അവരെ ക ിനമായി അടിച്ചു തുടയും നടുവും തകർത്തുകളഞ്ഞു. പിന്നെ അവൻ ചെന്നു ഏതാംപാറയുടെ ഗഹ്വരത്തിൽ പാർത്തു.


Exodus 33:22

So it shall be, while My glory passes by, that I will put you in the cleft of the rock, and will cover you with My hand while I pass by.


എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കി ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറെക്കും.


Judges 15:11

Then three thousand men of Judah went down to the cleft of the rock of Etam, and said to Samson, "Do you not know that the Philistines rule over us? What is this you have done to us?" And he said to them, "As they did to me, so I have done to them."


അപ്പോൾ യെഹൂദയിൽനിന്നു മൂവായിരംപേർ ഏതാംപാറയുടെ ഗഹ്വരത്തിങ്കൽ ചെന്നു ശിംശോനോടു: ഫെലിസ്ത്യർ നമ്മെ വാഴുന്നു എന്നു നീ അറിയുന്നില്ലയോ? നീ ഞങ്ങളോടു ഇച്ചെയ്തതു എന്തു എന്നു ചോദിച്ചു. അവർ എന്നോടു ചെയ്തതുപോലെ ഞാൻ അവരോടും ചെയ്തു എന്നു അവൻ അവരോടു പറഞ്ഞു.


×

Found Wrong Meaning for Cleft?

Name :

Email :

Details :



×