Animals

Fruits

Search Word | പദം തിരയുക

  

Disturb

English Meaning

To throw into disorder or confusion; to derange; to interrupt the settled state of; to excite from a state of rest.

  1. To break up or destroy the tranquillity or settled state of: "Subterranean fires and deep unrest disturb the whole area” ( Rachel Carson).
  2. To trouble emotionally or mentally; upset.
  3. To interfere with; interrupt: noise that disturbed my sleep.
  4. To intrude on; inconvenience: Constant calls disturbed her work.
  5. To put out of order; disarrange.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

സംഭ്രമമുണ്ടാക്കുക - Sambhramamundaakkuka | Sambhramamundakkuka

വിഘ്‌നപ്പെടുത്തുക - Vighnappeduththuka | Vighnappeduthuka

താറുമാറാക്കുക - Thaarumaaraakkuka | Tharumarakkuka

ശല്യപ്പെടുത്തുക - Shalyappeduththuka | Shalyappeduthuka

കുഴപ്പംവരുത്തുക - Kuzhappamvaruththuka | Kuzhappamvaruthuka

സ്വയം ബുദ്ധിമുട്ടിക്കുക - Svayam Buddhimuttikkuka | swayam Budhimuttikkuka

അസ്സ്‌ഥമാക്കുക - Assthamaakkuka | Assthamakkuka

അസ്വസ്ഥമാക്കുക - Asvasthamaakkuka | Aswasthamakkuka

അസഹ്യപ്പെടുത്തുക - Asahyappeduththuka | Asahyappeduthuka

ശാന്തത ഭഞ്‌ജിക്കുക - Shaanthatha Bhanjjikkuka | Shanthatha Bhanjjikkuka

കലക്കമുണ്ടാക്കുക - Kalakkamundaakkuka | Kalakkamundakkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Jeremiah 31:35
Thus says the LORD, Who gives the sun for a light by day, The ordinances of the moon and the stars for a light by night, Who disturbs the sea, And its waves roar (The LORD of hosts is His name):
സൂര്യനെ പകൽ വെളിച്ചത്തിന്നും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വ്യവസ്ഥയെ രാത്രി വെളിച്ചത്തിന്നും നിയമിച്ചിരിക്കുന്നവനും കടലിലെ തിരകൾ അലറുവാൻ തക്കവണ്ണം അതിനെ ഇളക്കുന്നവനും സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ളവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
1 Samuel 28:15
Now Samuel said to Saul, "Why have you disturbed me by bringing me up?" And Saul answered, "I am deeply distressed; for the Philistines make war against me, and God has departed from me and does not answer me anymore, neither by prophets nor by dreams. Therefore I have called you, that you may reveal to me what I should do."
ശമൂവേൽ ശൗലിനോടു: നീ എന്നെ വിളിച്ചതിനാൽ എന്റെ സ്വസ്ഥതെക്കു ഭംഗം വരുത്തിയതു എന്തു എന്നു ചോദിച്ചു; അതിന്നു ശൗൽ: ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യർ എന്നോടു യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോടു ഉത്തരമരുളുന്നില്ല; അതുകൊണ്ടു ഞാൻ എന്തു ചെയ്യേണമെന്നു എനിക്കു പറഞ്ഞുതരേണ്ടതിന്നു ഞാൻ നിന്നെ വിളിപ്പിച്ചു എന്നു ഉത്തരം പറഞ്ഞു.
Nehemiah 2:10
When Sanballat the Horonite and Tobiah the Ammonite official heard of it, they were deeply disturbed that a man had come to seek the well-being of the children of Israel.
ഹോരോന്യനായ സൻ ബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും ഇതു കേട്ടപ്പോൾ യിസ്രായേൽമക്കൾക്കു ഗുണം ചെയ്‍വാൻ ഒരു ആൾ വന്നതു അവർക്കും ഏറ്റവും അനിഷ്ടമായി.
Job 40:23
Indeed the river may rage, Yet he is not disturbed; He is confident, though the Jordan gushes into his mouth,
നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല; യോർദ്ദാൻ അതിന്റെ വായിലേക്കു ചാടിയാലും അതു നിർഭയമായിരിക്കും.
Isaiah 31:4
For thus the LORD has spoken to me: "As a lion roars, And a young lion over his prey (When a multitude of shepherds is summoned against him, He will not be afraid of their voice Nor be disturbed by their noise), So the LORD of hosts will come down To fight for Mount Zion and for its hill.
യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: സിംഹമോ, ബാലസിംഹമോ ഇരകണ്ടു മുരളുമ്പോൾ ഇടയക്കൂട്ടത്തെ അതിന്റെ നേരെ വിളിച്ചുകൂട്ടിയാലും അതു അവരുടെ ക്കുക്കുവിളികൊണ്ടു പേടിക്കാതെയും അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും അതിന്റെ ഗിരിയിലും യുദ്ധം ചെയ്‍വാൻ ഇറങ്ങിവരും.
Acts 4:2
being greatly disturbed that they taught the people and preached in Jesus the resurrection from the dead.
അവരുടെ നേരെ വന്നു, അവർ ജനത്തെ ഉപദേശിക്കയാലും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്റെ ദൃഷ്ടാന്തത്താൽ അറിയിക്കയാലും നീരസപ്പെട്ടു.
Acts 21:30
And all the city was disturbed; and the people ran together, seized Paul, and dragged him out of the temple; and immediately the doors were shut.
അവർ അവനെ കൊല്ലുവാൻ ശ്രമിക്കുമ്പോൾ യെരൂശലേം ഒക്കെയും കലക്കത്തിൽ ആയി എന്നു പട്ടാളത്തിന്റെ സഹസ്രാധിപന്നു വർത്തമാനം എത്തി.
×

Found Wrong Meaning for Disturb?

Name :

Email :

Details :



×