Animals

Fruits

Search Word | പദം തിരയുക

  

Farmer

English Meaning

One who farms

  1. One who works on or operates a farm.
  2. One who has paid for the right to collect and retain certain revenues or profits.
  3. A simple, unsophisticated person; a bumpkin.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

മൃഗങ്ങളെ വര്‍ത്തുന്നയാള്‍ - Mrugangale Var‍ththunnayaal‍ | Mrugangale Var‍thunnayal‍

കര്‍ഷകന്‍ - Kar‍shakan‍

കൃഷീവലന്‍ - Krusheevalan‍

കൃഷിക്കാരന്‍ - Krushikkaaran‍ | Krushikkaran‍

പാട്ടക്കാരന്‍ - Paattakkaaran‍ | Pattakkaran‍

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
2 Chronicles 26:10
Also he built towers in the desert. He dug many wells, for he had much livestock, both in the lowlands and in the plains; he also had farmers and vinedressers in the mountains and in Carmel, for he loved the soil.
അവന്നു താഴ്വീതിയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ടു അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറും കുഴിപ്പിച്ചു; അവൻ കൃഷിപ്രിയനായിരുന്നതിനാൽ അവന്നു മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു.
James 5:7
Therefore be patient, brethren, until the coming of the Lord. See how the farmer waits for the precious fruit of the earth, waiting patiently for it until it receives the early and latter rain.
എന്നാൽ സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടിരിപ്പിൻ ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന്നു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിന്നു കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നുവല്ലോ.
Jeremiah 52:16
But Nebuzaradan the captain of the guard left some of the poor of the land as vinedressers and farmers.
എന്നാൽ അകമ്പടിനായകനായ നെബൂസർ-അദാൻ ദേശത്തെ എളിയവരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായും കൃഷിക്കാരായും വിട്ടേച്ചുപോയി.
Joel 1:11
Be ashamed, you farmers, Wail, you vinedressers, For the wheat and the barley; Because the harvest of the field has perished.
കൃഷിക്കാരേ, ലജ്ജിപ്പിൻ ; മുന്തിരിത്തോട്ടക്കാരേ, കോതമ്പിനെയും യവത്തെയും ചൊല്ലി മുറയിടുവിൻ ; വയലിലെ വിളവു നശിച്ചുപോയല്ലോ.
Jeremiah 51:23
With you also I will break in pieces the shepherd and his flock; With you I will break in pieces the farmer and his yoke of oxen; And with you I will break in pieces governors and rulers.
നിന്നെക്കൊണ്ടു ഞാൻ ഇടയനെയും ആട്ടിൻ കൂട്ടത്തെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ കൃഷിക്കാരനെയും അവന്റെ ഏർകാളയെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ ദേശാധിപതികളെയും സ്ഥാനാപതികളെയും തകർക്കും.
2 Timothy 2:6
The hardworking farmer must be first to partake of the crops.
അദ്ധ്വാനിക്കുന്ന കൃഷിക്കാരൻ ആകുന്നു ആദ്യം ഫലം അനുഭവിക്കേണ്ടതു.
2 Kings 25:12
But the captain of the guard left some of the poor of the land as vinedressers and farmers.
എന്നാൽ അകമ്പടിനായകൻ ദേശത്തെ എളിയവരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചു പോയി.
Jeremiah 31:24
And there shall dwell in Judah itself, and in all its cities together, farmers and those going out with flocks.
അതിൽ യെഹൂദയും അതിന്റെ സകല നഗരവാസികളും കൃഷിക്കാരും ആട്ടിൻ കൂട്ടങ്ങളോടുകൂടെ സഞ്ചരിക്കുന്നവരും ഒരുപോലെ പാർക്കും.
Zechariah 13:5
But he will say, "I am no prophet, I am a farmer; for a man taught me to keep cattle from my youth.'
ഞാൻ പ്രവാചകനല്ല, കൃഷിക്കാരനത്രേ; എന്റെ ബാല്യത്തിൽ തന്നേ ഒരാൾ എന്നെ വിലെക്കു മേടിച്ചിരിക്കുന്നു എന്നു അവൻ പറയും. എന്നാൽ അവനോടു:
Genesis 9:20
And Noah began to be a farmer, and he planted a vineyard.
നോഹ കൃഷിചെയ്‍വാൻതുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി.
Amos 5:16
Therefore the LORD God of hosts, the Lord, says this: "There shall be wailing in all streets, And they shall say in all the highways, "Alas! Alas!' They shall call the farmer to mourning, And skillful lamenters to wailing.
അതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; സകല വീഥികളിലും വിലാപം ഉണ്ടാകും; എല്ലാ തെരുക്കളിലും അവർ: അയ്യോ, അയ്യോ എന്നു പറയും; അവർ കൃഷിക്കാരെ ദുഃഖിപ്പാനും പ്രലാപജ്ഞന്മാരെ വിലാപിപ്പാനും വിളിക്കും.
×

Found Wrong Meaning for Farmer?

Name :

Email :

Details :



×