Glutton

Show Usage

Pronunciation of Glutton  

English Meaning

One who eats voraciously, or to excess; a gormandizer.

  1. A person who eats or consumes immoderate amounts of food and drink.
  2. A person with an inordinate capacity to receive or withstand something: a glutton for punishment.
  3. See wolverine.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പുസ്തകം വിഴുങ്ങി - Pusthakam Vizhungi ;അത്യധികം ഭക്ഷിക്കുക - Athyadhikam Bhakshikkuka ;തീറ്റപ്രിയനായ ഒരിനം കീരി - Theettapriyanaaya Orinam Keeri | Theettapriyanaya Orinam Keeri ;പോറ - Pora ;അത്യാര്‍ത്തിയുള്ളവന്‍ - Athyaar‍ththiyullavan‍ | Athyar‍thiyullavan‍ ;ഭോജനപ്രിയന്‍ - Bhojanapriyan‍ ;

ബകൻ -ശൈലി പ്രയോഗം. തീറ്റപ്രിയനായ ഒരു രാക്ഷസൻ. - Bakan -shaili Prayogam. Theettapriyanaaya Oru Raakshasan. | Bakan -shaili Prayogam. Theettapriyanaya Oru Rakshasan. ;ഭക്ഷണപ്രിയൻ - Bhakshanapriyan ;തീറ്റിപ്പണ്ടം - Theettippandam ;പെരുവയറൻ - Peruvayaran ;ശാപ്പാട്ടുരാമന്‍ - Shaappaatturaaman‍ | Shappatturaman‍ ;തീന്‍പണ്ടം - Theen‍pandam ;ഭോജനപ്രിയന്‍ - Bhojanapriyan‍ ;പെരുവയറന്‍ - Peruvayaran‍ ;ഭക്ഷണപ്രിയന്‍ - Bhakshanapriyan‍ ;അത്യാഹാരി - Athyaahaari | Athyahari ;ആര്‍ത്തിപിടിച്ചവന്‍ - Aar‍ththipidichavan‍ | ar‍thipidichavan‍ ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Proverbs 23:21

For the drunkard and the glutton will come to poverty, And drowsiness will clothe a man with rags.


കുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും.


Luke 7:34

The Son of Man has come eating and drinking, and you say, "Look, a glutton and a winebibber, a friend of tax collectors and sinners!'


മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; തിന്നിയും കുടിയനും ആയ മനുഷ്യൻ ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു.


Deuteronomy 21:20

And they shall say to the elders of his city, "This son of ours is stubborn and rebellious; he will not obey our voice; he is a glutton and a drunkard.'


ഞങ്ങളുടെ ഈ മകൻ ശഠനും മത്സരിയും ഞങ്ങളുടെ വാക്കു കേൾക്കാത്തവനും തിന്നിയും കുടിയനും ആകുന്നു എന്നു പട്ടണത്തിലെ മൂപ്പന്മാരോടു പറയേണം.


×

Found Wrong Meaning for Glutton?

Name :

Email :

Details :



×