Pronunciation of Its  

English Meaning

  1. Used as a modifier before a noun: The airline canceled its early flight to New York.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അതിൻറെ - Athinre ;ഇതിന്റെ - Ithinte ;അതിന്‍റെ - Athin‍re ; ;ഇതിൻറെ - Ithinre ;ഇതിന്‍റെ - Ithin‍re ;

ഇന്‍ഫര്‍മേഷന്‍ ത്രൂ സ്‌പീച്ച്‌ - In‍phar‍meshan‍ Throo Speechu ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Luke 10:10

But whatever city you enter, and they do not receive you, go out into its streets and say,


നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിന്നു പറ്റിയ പൊടിയും ഞങ്ങൾ നിങ്ങൾക്കു കുടഞ്ഞേച്ചുപോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു. എന്നു അറിഞ്ഞുകൊൾവിൻ എന്നു പറവിൻ .


Isaiah 13:9

Behold, the day of the LORD comes, Cruel, with both wrath and fierce anger, To lay the land desolate; And He will destroy its sinners from it.


ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതിൽനിന്നു മുടിച്ചുകളവാനും യഹോവയുടെ ദിവസം ക്രൂരമായിട്ടു ക്രോധത്തോടും അതികോപത്തോടും കൂടെ വരുന്നു.


Amos 1:11

Thus says the LORD: "For three transgressions of Edom, and for four, I will not turn away its punishment, Because he pursued his brother with the sword, And cast off all pity; His anger tore perpetually, And he kept his wrath forever.


യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എദോമിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവൻ തന്റെ സഹോദരനെ വാളോടുകൂടെ പിന്തുടർന്നു, തന്റെ കോപം സദാകാലം കടിച്ചുകീറുവാൻ തക്കവണ്ണം സഹതാപം വിട്ടുകളകയും ദ്വേഷ്യം സദാകാലം വെച്ചുകൊൾകയും ചെയ്തിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.


×

Found Wrong Meaning for Its?

Name :

Email :

Details :×