Longing

Show Usage

Pronunciation of Longing  

   

English Meaning

An eager desire; a craving; a morbid appetite; an earnest wish; an aspiration.

  1. A strong persistent yearning or desire, especially one that cannot be fulfilled.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× മേവ് - Mevu
× കൗതൂഹലം - Kauthoohalam | Kouthoohalam
× അതികാംക്ഷ - Athikaamksha | Athikamksha
× അഭിലാഷം - Abhilaasham | Abhilasham
× കൗതുകം - Kauthukam | Kouthukam
× ആശ - Aasha | asha
× വാഞ്‌ഛ - Vaanjcha | Vanjcha
× അതിയായ ആഗ്രഹം - Athiyaaya Aagraham | Athiyaya agraham
× അതിയായ ആശ - Athiyaaya Aasha | Athiyaya asha
× ഔത്സുക്യം - Authsukyam | outhsukyam
× കാംക്ഷ - Kaamksha | Kamksha
× തീവ്രാഭിലാഷം - Theevraabhilaasham | Theevrabhilasham
× ആഗ്രഹം - Aagraham | agraham
× വയാ - Vayaa | Vaya
× അഭിധ്യാനം - Abhidhyaanam | Abhidhyanam

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Genesis 39:7

And it came to pass after these things that his master's wife cast longing eyes on Joseph, and she said, "Lie with me."


യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ടു യജമാനന്റെ ഭാര്യ യോസേഫിന്മേൽ കണ്ണു പതിച്ചു: എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.


1 Thessalonians 2:8

So, affectionately longing for you, we were well pleased to impart to you not only the gospel of God, but also our own lives, because you had become dear to us.


ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഔമനിച്ചുകൊണ്ടു നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനും കൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു.


Psalms 119:20

My soul breaks with longing For Your judgments at all times.


നിന്റെ വിധികൾക്കായുള്ള നിത്യവാഞ്ഛകൊണ്ടു എന്റെ മനസ്സു തകർന്നിരിക്കുന്നു.


×

Found Wrong Meaning for Longing?

Name :

Email :

Details :



×