Meditation

Show Usage

Pronunciation of Meditation  

English Meaning

The act of meditating; close or continued thought; the turning or revolving of a subject in the mind; serious contemplation; reflection; musing.

  1. The act or process of meditating.
  2. A devotional exercise of or leading to contemplation.
  3. A contemplative discourse, usually on a religious or philosophical subject.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഉപധാവനം - Upadhaavanam | Upadhavanam ;ധ്യാ - Dhyaa | Dhya ;ഉപാസ - Upaasa | Upasa ;മനന - Manana ;ധ്യാതം - Dhyaatham | Dhyatham ;അഹൂതം - Ahootham ;

ധ്യാനം - Dhyaanam | Dhyanam ;ധ്യാനനിഷ്‌ഠ - Dhyaananishda | Dhyananishda ;മനനം - Mananam ;ജപം - Japam ;ചിന്തനം - Chinthanam ;യോഗം - Yogam ;ഉപാസന - Upaasana | Upasana ;ധ്യാമാവ് - Dhyaamaavu | Dhyamavu ;ഉപാസനം - Upaasanam | Upasanam ;മൗനം - Maunam | Mounam ;പ്രതിചിന്തനം - Prathichinthanam ;ആലോചന - Aalochana | alochana ;അനുയോഗം - Anuyogam ;തപസ്യ - Thapasya ;തപസ്സു - Thapassu ;ആലോചന - Aalochana | alochana ;യോഗസ്സ് - Yogassu ;ചിന്ത - Chintha ;തപസ്വിത - Thapasvitha | Thapaswitha ;സമാധാനം - Samaadhaanam | Samadhanam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 104:34

May my meditation be sweet to Him; I will be glad in the LORD.


എന്റെ ധ്യാനം അവന്നു പ്രസാദകരമായിരിക്കട്ടെ; ഞാൻ യഹോവയിൽ സന്തോഷിക്കും.


Psalms 119:97

Oh, how I love Your law! It is my meditation all the day.


[മേം] നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു.


Psalms 19:14

Let the words of my mouth and the meditation of my heart Be acceptable in Your sight, O LORD, my strength and my Redeemer.


എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.


×

Found Wrong Meaning for Meditation?

Name :

Email :

Details :



×