Animals

Fruits

Search Word | പദം തിരയുക

  

Negligent

English Meaning

Apt to neglect; customarily neglectful; characterized by negligence; careless; heedless; culpably careless; showing lack of attention; as, disposed in negligent order.

  1. Characterized by or inclined to neglect, especially habitually.
  2. Characterized by careless ease or informality; casual.
  3. Law Guilty of negligence.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ശ്രദ്ധക്കുറവ് പ്രകടമാക്കുന്ന - Shraddhakkuravu Prakadamaakkunna | Shradhakkuravu Prakadamakkunna

ഉപേക്ഷാശീലമുളള - Upekshaasheelamulala | Upekshasheelamulala

ശ്രദ്ധക്കുറവു പ്രകടമാക്കുന്ന - Shraddhakkuravu Prakadamaakkunna | Shradhakkuravu Prakadamakkunna

ഉപേക്ഷാശീലമുള്ള - Upekshaasheelamulla | Upekshasheelamulla

അനവധാനമായ - Anavadhaanamaaya | Anavadhanamaya

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
2 Peter 1:12
For this reason I will not be negligent to remind you always of these things, though you know and are established in the present truth.
അതുകൊണ്ടു നിങ്ങൾ അറിഞ്ഞവരും ലഭിച്ച സത്യത്തിൽ ഉറെച്ചു നിലക്കുന്നവരും എന്നു വരികിലും ഇതു നിങ്ങളെ എപ്പോഴും ഔർപ്പിപ്പാൻ ഞാൻ ഒരുങ്ങിയിരിക്കും.
2 Chronicles 29:11
My sons, do not be negligent now, for the LORD has chosen you to stand before Him, to serve Him, and that you should minister to Him and burn incense."
എന്റെ മക്കളേ, ഇപ്പോൾ ഉപേക്ഷ കാണിക്കരുതു; തന്നെ ശുശ്രൂഷിക്കേണ്ടതിന്നു തന്റെ സന്നിധിയിൽ നില്പാനും തനിക്കു ശുശ്രൂഷക്കാരായി ധൂപം കാട്ടുവാനും യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നുവല്ലോ.
×

Found Wrong Meaning for Negligent?

Name :

Email :

Details :



×