Poverty

Show Usage

Pronunciation of Poverty  

English Meaning

The quality or state of being poor or indigent; want or scarcity of means of subsistence; indigence; need.

  1. The state of being poor; lack of the means of providing material needs or comforts.
  2. Deficiency in amount; scantiness: "the poverty of feeling that reduced her soul” ( Scott Turow).
  3. Unproductiveness; infertility: the poverty of the soil.
  4. Renunciation made by a member of a religious order of the right to own property.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ക്ഷതവ്യത്തി - Kshathavyaththi | Kshathavyathi ;നിര്‍ദ്ധനത്വം - Nir‍ddhanathvam | Nir‍dhanathvam ;ദുര്‍ഭിക്ഷത - Dhur‍bhikshatha ;കൃപണത - Krupanatha ;നിഷ്കിഞ്ചനത - Nishkinchanatha ;ആകിഞ്ചനം - Aakinchanam | akinchanam ;

ഉച്ചപ്പട്ടിണി - Uchappattini ;പരവശത - Paravashatha ;ഇല്ലായ്‌മ - Illaayma | Illayma ;നിസ്വത - Nisvatha | Niswatha ;പഞ്ഞം - Panjam ;ഇടക്കേട് - Idakkedu ;ദാരിദ്യ്രം - Dhaaridhyram | Dharidhyram ;പട്ടിണി - Pattini ;കഷ്ടി - Kashdi ;നിധനം - Nidhanam ;നിഷ്കിഞ്ചനത്വം - Nishkinchanathvam ;ഖേദം - Khedham ;ദരിദ്രത - Dharidhratha ;കാര്‍പ്പണ്യം - Kaar‍ppanyam | Kar‍ppanyam ;മിടിമ - Midima ;കൃപണം - Krupanam ;ന്യൂനത - Nyoonatha ;പരാധീനം - Paraadheenam | Paradheenam ;ക്ഷാമം - Kshaamam | Kshamam ;ദാരിദ്ര്യം - Dhaaridhryam | Dharidhryam ;ദുര്‍ഭിക്ഷം - Dhur‍bhiksham ;അനിര്‍വൃതി - Anir‍vruthi ;തുപ്പരം - Thupparam ;ആകിഞ്ചന്യം - Aakinchanyam | akinchanyam ;പരവശം - Paravasham ;അരിഷ്ടത - Arishdatha ;ഇല്ലായ്മ - Illaayma | Illayma ;ദാരിദ്ര്യരേഖ - Dhaaridhryarekha | Dharidhryarekha ;ദൈനികി - Dhainiki ;ധനഹീനത - Dhanaheenatha ;കുറവ്‌ - Kuravu ;ദൈന്യം - Dhainyam ;ദൗര്‍ഗത്യം - Dhaur‍gathyam | Dhour‍gathyam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Revelation 2:9

"I know your works, tribulation, and poverty (but you are rich); and I know the blasphemy of those who say they are Jews and are not, but are a synagogue of Satan.


ഞാൻ നിന്റെ കഷ്ടതയും ദാരിദ്ര്യവും — നീ ധനവാനാകുന്നു താനും — തങ്ങൾ യെഹൂദർ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ല, സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു.


2 Corinthians 8:9

For you know the grace of our Lord Jesus Christ, that though He was rich, yet for your sakes He became poor, that you through His poverty might become rich.


നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.


Proverbs 6:11

So shall your poverty come on you like a prowler, And your need like an armed man.


അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.


×

Found Wrong Meaning for Poverty?

Name :

Email :

Details :



×