Animals

Fruits

Search Word | പദം തിരയുക

  

Stank

English Meaning

Weak; worn out.

  1. A past tense of stink.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വെള്ളം കെട്ടിനിറുത്തുക - Vellam Kettiniruththuka | Vellam Kettiniruthuka

കുഴി - Kuzhi

കുളം - Kulam

കെട്ടിനിര്‍ത്തിയ ജലം - Kettinir‍ththiya Jalam | Kettinir‍thiya Jalam

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Exodus 7:21
The fish that were in the river died, the river stank, and the Egyptians could not drink the water of the river. So there was blood throughout all the land of Egypt.
നദിയിലെ മത്സ്യം ചാകയും നദി നാറുകയും ചെയ്തു. നദിയിലെ വെള്ളം കുടിപ്പാൻ മിസ്രയീമ്യർക്കും കഴിഞ്ഞില്ല; മിസ്രയീംദേശത്തു എല്ലാടവും രക്തം ഉണ്ടായിരുന്നു.
Exodus 8:14
They gathered them together in heaps, and the land stank.
അവർ അതിനെ കൂമ്പാരംകൂമ്പാരമായി കൂട്ടി; ദേശം നാറുകയും ചെയ്തു.
Exodus 16:20
Notwithstanding they did not heed Moses. But some of them left part of it until morning, and it bred worms and stank. And Moses was angry with them.
എങ്കിലും ചിലർ മോശെയെ അനുസരിക്കാതെ പിറ്റെന്നാളേക്കു കുറെ ശേഷിപ്പിച്ചു; അതു കൃമിച്ചു നാറി; മോശെ അവരോടു കോപിച്ചു.
×

Found Wrong Meaning for Stank?

Name :

Email :

Details :



×